"ഗവ. എച്ച് എസ് കുറുമ്പാല/ഉർദ‍ു ക്ലബ്ബ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎മികവ‍ുകൾ: വിവരങ്ങൾ ചേർത്തു
(→‎മികവ‍ുകൾ: വിവരങ്ങൾ കൂട്ടിച്ചേർത്തു)
(→‎മികവ‍ുകൾ: വിവരങ്ങൾ ചേർത്തു)
വരി 21: വരി 21:
* 2022-23 വെെത്തിരി സബ് ജില്ല സ്‍കൂൾ കലോത്സവത്തിൽ ഉർദു പ്രസംഗത്തിൽ ഫാത്തിമത്തു ഫർഹാന എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, ജില്ലാ തലത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി.

* 2022-23 വെെത്തിരി സബ് ജില്ല സ്‍കൂൾ കലോത്സവം - ഹെെസ്കൂൾ വിഭാഗം ഉർദു പദ്യം ചൊല്ലലിൽ അൻഷിത എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, ജില്ലാ തലത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി.

* ഉർദു ടാലൻറ്‌ ടെസ്ററ് പരീക്ഷയിൽ ഹെെസ്കൂൾ വിഭാഗത്തിൽ അൻഷിത കെ, ഫെെറൂസ ഫാത്തിമ എന്നിവർക്ക് സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടാൻ കഴിഞ്ഞിട്ടുണ്ട്.

* 2023-24 വെെത്തിരി സബ് ജില്ല സ്‍കൂൾ കലോത്സവത്തിൽ ഉർദു പ്രസംഗത്തിൽ നജാ ഫാത്തിമ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, ജില്ലാ തലത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി.

* 2023-24 വെെത്തിരി സബ് ജില്ല സ്‍കൂൾ  കലോത്സവത്തിൽ ഉർദു കഥാരചനയിൽ അൻഷിത കെ, കവിത രചനയിൽ ഫെെറൂസ ഫാത്തിമ,ഉപന്യാസ രചനയിൽ അൻഷിത കെ എന്നിവർ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും,യു പി വിഭാഗം കവിത രചന, ക്വിസ് എന്നിവയിൽ ഫാസില പി കെ A ഗ്രേഡും നേടിയിട്ടുണ്ട്.

* ഉർദു ടാലൻറ്‌ ടെസ്ററ് പരീക്ഷയിൽ യു പി വിഭാഗത്തിൽ ഫാസില പി കെ സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടി.
* ഷിഫാന ഷെറിൻ, ആദില ഫാത്തിമ എന്നീ ഉർദു വിദ്യാർത്ഥികൾ 2023-24 വർഷത്തെ USS സ്കോളർഷിപ്പിന് അർഹത നേടി.
* 2023-24 വർഷത്തെ എസ് എസ് എൽ സി ബാച്ചിലെ ആകെയുള്ള 14 ഉർദു വിദ്യാർത്ഥികളിൽ 13 പേരും A+ ഗ്രേഡും ഒരു കുട്ടി A ഗ്രേഡും നേടി.
534

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2540565" എന്ന താളിൽനിന്ന് ശേഖരിച്ചത്