"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
19:36, 30 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂലൈ→ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
വരി 2: | വരി 2: | ||
2024-27 ബാച്ചിലെ കുട്ടികൾക്കായുള്ള പ്രിലിമിനറി ക്യാമ്പ് 26.07.2024വെള്ളി രാവിലെ 9. 30 മുതൽ 4. 30 വരെ നടത്തുകയുണ്ടായി.രണ്ട് ബാച്ചുകളിലായി 80 കുട്ടികളാണ് 2024 -27 ബാച്ചിൽ ഉള്ളത്. ഒന്നാമത്തെ ബാച്ചിലെ 40 കുട്ടികൾക്കായുള്ള ക്യാമ്പാണ് നടന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എച്ച് എം വിജയകുമാർ സാർ നിർവഹിച്ചു ക്യാമ്പ് നയിച്ചത് കൈറ്റ് മാസ്റ്റർ ട്രെയിനർ ആയ പ്രദീപ് പി ആയിരുന്നു. | 2024-27 ബാച്ചിലെ കുട്ടികൾക്കായുള്ള പ്രിലിമിനറി ക്യാമ്പ് 26.07.2024വെള്ളി രാവിലെ 9. 30 മുതൽ 4. 30 വരെ നടത്തുകയുണ്ടായി.രണ്ട് ബാച്ചുകളിലായി 80 കുട്ടികളാണ് 2024 -27 ബാച്ചിൽ ഉള്ളത്. ഒന്നാമത്തെ ബാച്ചിലെ 40 കുട്ടികൾക്കായുള്ള ക്യാമ്പാണ് നടന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എച്ച് എം വിജയകുമാർ സാർ നിർവഹിച്ചു ക്യാമ്പ് നയിച്ചത് കൈറ്റ് മാസ്റ്റർ ട്രെയിനർ ആയ പ്രദീപ് പി ആയിരുന്നു. | ||
ice breaking activity യി ലൂടെ ആയിരുന്നു ക്യാമ്പ് ആരംഭിച്ചത്. Open toonz,scratch Robotics തുടങ്ങിയവയുടെ അടിസ്ഥാന കാര്യങ്ങൾ കുട്ടികൾ പഠിച്ചു. ക്യാമ്പിന്റെ ഭാഗമായി നടത്തിയ വീഡിയോ പ്രദർശനങ്ങളും തുടർന്നുള്ള ക്വിസ് കോമ്പറ്റീഷനും കുട്ടികൾ വളരെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത് ഗ്രൂപ്പുകളായി തിരിഞ്ഞാണ് കുട്ടികൾ പ്രവർത്തനം ചെയ്തത്. ക്യാമ്പ് ലീഡറായി ഗോവർദ്ധൻ ഡെപ്യൂട്ടി ലീഡർ ആ യിആബിയ നസീർ എന്നിവരെ തിരഞ്ഞെടുത്തു. കുട്ടികൾക്ക് വളരെ പ്രയോജനപരമായ ഒരു ക്യാമ്പ് ആയിരുന്നുഇത്. | ice breaking activity യി ലൂടെ ആയിരുന്നു ക്യാമ്പ് ആരംഭിച്ചത്. Open toonz,scratch Robotics തുടങ്ങിയവയുടെ അടിസ്ഥാന കാര്യങ്ങൾ കുട്ടികൾ പഠിച്ചു. ക്യാമ്പിന്റെ ഭാഗമായി നടത്തിയ വീഡിയോ പ്രദർശനങ്ങളും തുടർന്നുള്ള ക്വിസ് കോമ്പറ്റീഷനും കുട്ടികൾ വളരെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത് ഗ്രൂപ്പുകളായി തിരിഞ്ഞാണ് കുട്ടികൾ പ്രവർത്തനം ചെയ്തത്. ക്യാമ്പ് ലീഡറായി ഗോവർദ്ധൻ ഡെപ്യൂട്ടി ലീഡർ ആ യിആബിയ നസീർ എന്നിവരെ തിരഞ്ഞെടുത്തു. കുട്ടികൾക്ക് വളരെ പ്രയോജനപരമായ ഒരു ക്യാമ്പ് ആയിരുന്നുഇത്. | ||
[[പ്രമാണം:40031 lkpreliminarycamp1 2024.jpg | [[പ്രമാണം:40031 lkpreliminarycamp1 2024.jpg|ചട്ടരഹിതം|300x300ബിന്ദു]] | ||
[[പ്രമാണം:40031 lkpreliminarycamp3 2024.jpg|ചട്ടരഹിതം|300x300ബിന്ദു]] | [[പ്രമാണം:40031 lkpreliminarycamp3 2024.jpg|ചട്ടരഹിതം|300x300ബിന്ദു]] | ||
[[പ്രമാണം:40031 lkpreliminarycamp6 2024.jpg|ചട്ടരഹിതം|300x300ബിന്ദു]] | [[പ്രമാണം:40031 lkpreliminarycamp6 2024.jpg|ചട്ടരഹിതം|300x300ബിന്ദു]] |