"കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
| സ്കൂള്‍ ചിത്രം=[[പ്രമാണം:42339_kvaram.jpg|thumb|മഹാന്‍മാരെ വാര്‍ത്ത മഹാവിദ്യാല‍യം]]|

}}
}}
= യൗവനം കാത്തുസൂക്ഷിക്കുന്ന ശതാബ്ദി കഴിഞ്ഞ മുത്തശ്ശി വിദ്യാലയത്തിന്‍െറസമര്‍പ്പണം =
== യൗവനം കാത്തുസൂക്ഷിക്കുന്ന ശതാബ്ദി കഴിഞ്ഞ മുത്തശ്ശി വിദ്യാലയത്തിന്‍െറസമര്‍പ്പണം ==
   ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, പ്ര‍ശസ്തരൂം സാധാരണക്കാരുമായ അനേകം മഹാന്‍മാരെ വാര്‍ത്തെടുത്ത ഗുരുനാഥന്‍മാര്‍, നല്ലവരായ നാട്ടൂകാര്‍, കാലാകാലങ്ങളില്‍  ഈ സ്ഥാപനം നിലനിര്‍ത്തിയ  രക്ഷിതാക്കള്‍, ഈവിദ്യാലയത്തെ നെ‍ഞ്ചിലേറ്റി വളര്‍ത്തിയ സ്നേഹധരരായ എല്ലാപേര്‍ക്കുമായി ഈ താളുകള്‍ സമര്‍പ്പിക്കുന്നു.

== ചരിത്രം ==
== ചരിത്രം ==
വരി 31: വരി 31:

  ആറ്റിങ‍്ങല്‍ മുനിസിപ്പാലിറ്റിക്കുള്ളില്‍ ഗ്രാമീണശൈലിയില്‍ പേരുപോലെ ലേശം കുുന്നിന്‍ മുകളിലായി പ്രകൃതിയാല്‍ അനുഗ്രഹീതമായ കാവുകളാലും വയലുകളാലും തങ്കതാലിചാര്‍ത്തിയ മഹനീയമായ ഈ വിദ്യാലയത്തിന‍് 2012 ല്‍ നൂറുവയസ് തികഞ്ഞു. ഒരു കൊച്ചുപ്രദേശത്തെ ഈ കൊച്ചുപള്ളിക്കൂടം ഒരു പക്ഷേ അത്ര ഒരു കൊച്ച് കാര്യം അല്ല. ഒരു നാടിന്റെ സാംസ്കാരിക ചരിത്രത്തിന്റേയും വിദ്യാഭ്യാസ പാര്യമ്പര്യത്തിന്റേയൂം തുടരുന്ന ചരിത്രമാണ്. കുന്നൂവാരത്ത് പണ്ട് ആയിപ്പള്ളി എന്നറിയപ്പെട്ടിരുന്ന ഒരു  കുടിപ്പള്ളിക്കൂടം ഉണ്ടായിരുന്നു.

#തിരിച്ചുവിടുക [[ചരിത്രം തുടര്‍ച്ച]]

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
273

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/252605" എന്ന താളിൽനിന്ന് ശേഖരിച്ചത്