"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:25, 22 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂലൈ→ബഷീർദിനം
No edit summary |
|||
വരി 65: | വരി 65: | ||
== '''ബഷീർദിനം''' == | == '''ബഷീർദിനം''' == | ||
'''ജവഹർ കോളനി സ്കൂളിൽ ബഷീർ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ പ്രത്യേക അസംബ്ലി ചേർന്നു .ബഷീർ അനുസ്മരണം നടത്തി. ബഷീർ കഥാവായന നടന്നു .കുട്ടികൾ ബഷീർ, ബഷീർ കഥാപാത്രങ്ങൾ എന്നിവ ചിത്രങ്ങളാക്കി . അവയുടെ പ്രദർശനവും നടന്നു .ബഷീർ ദിന ക്വിസ് നടന്നു. എൽ.പി വിഭാഗം കുട്ടികൾ ബഷീർ കഥാപാത്രങ്ങളുടെ വേഷം കെട്ടിയത് ഏറെ ശ്രദ്ധേയമായി നാരായണിയും ബഷീറും സാറാമ്മയും കേശവൻ നായരും കുഞ്ഞു പാത്തുമ്മയും വേദിയിൽ നിറഞ്ഞു നിന്നു''' |