"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38: വരി 38:
ജൂലായ്‌ 5  ബഷീർ ദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു. രാവിലെ കുട്ടികളുടെ അസംബ്ലി വിളിച്ചു കൂട്ടി ഹെഡ്മാസ്റ്റർ ബഷീർ സാർ പരിപാടി ഉദ്ഘാടനം  ചെയ്തു. മലയാളം അദ്ധ്യാപകൻ റിയാസ് സാർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി . ബഷീർ കൃതികൾ പരിചയപ്പെടൽ, ബഷീർ കഥാപാത്രങ്ങൾ, ചിത്ര രചന,  പാത്തുമ്മയുടെ ആട് ദൃശ്യവിഷ്ക്കാരം, ബഷീർ കഥാപാത്രങ്ങൾ വേഷവതരണം എന്നീ പരിപാടികൾ  നടത്തി.  യു പി സീനിയർ അധ്യാപിക സിന്ധു ടീച്ചർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചിത്ര രചന മത്സരത്തിൽ 8 ഇ ക്ലാസ്സിലെ സന ഒന്നാം സ്ഥാനം നേടി 9 ഡി ക്ലാസ്സിലെ അലൻ പീറ്റർ രണ്ടാം സ്ഥാനം നേടി. കൂടാതെ പ്രസംഗം മത്സരവും അനുസ്മരണ കുറിപ്പ് മത്സരവും നടത്തി. പ്രസംഗ മത്സരത്തിൽ 9 ഡി ക്ലാസിലെ അലൻ  പീറ്റർ ഒന്നാം സ്ഥാനവും 10 ബി ക്ലാസിലെ ദൃശ്യ രണ്ടാം സ്ഥാനവും കരസ്ഥമാക്കി

[[പ്രമാണം:47045-basheerday24-11.jpg|നടുവിൽ|ലഘുചിത്രം]]

== ആരോഗ്യ അസംബ്ലി ==
പേപ്പട്ടി വിഷബാധ പടർന്നു പിടിക്കുന്ന സമയത്ത് അത് തടയുന്നതിനെക്കുറിച്ചും എങ്ങനെ പടർന്നു പിടിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു അവബോധം നൽകുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ഒരു അസംബ്ലി നടന്നു ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ആയിരുന്നു ക്ലാസ് കുട്ടികൾക്ക് നൽകിയത് അസംബ്ലിയിൽ ഹെൽത്ത് ഇൻസ്പെക്ടർ കുട്ടികൾക്ക് വിശദമായി പേപ്പട്ടി വിഷബാധയെ കുറിച്ചും അത് പകരുന്നത് എങ്ങനെയെന്നും അതിൻറെ പരിഹാരമാർഗ്ഗങ്ങളെ കുറിച്ചും വ്യക്തമായ ക്ലാസുകൾ കുട്ടികൾക്ക് നൽകി

== ചിത്രശാല ==
== ചിത്രശാല ==
260

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2521565" എന്ന താളിൽനിന്ന് ശേഖരിച്ചത്