"ജി.എഫ്.യു.പി.എസ്. മാണിക്കോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
}}
}}
==ചരിത്രം==
==ചരിത്രം==
 
  1955-ലാണ് സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. അന്നത്തെ ഹോസ്ദുര്‍ഗ്ഗ് ഗവ: ഫിഷറീസ് സ്കൂള്‍ പ്രധാനാധ്യാപകനായിരുന്ന എം.ചന്തുമാസ്റ്റരുടെ നേതൃത്ത്വത്തില്‍ നാട്ടുകാര്‍ മാണിക്കോത്ത് ഒരു എല്‍.പി.സ്കൂള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫിഷറീസ് വകുപ്പിന് നിവേദനം നല്‍കുകയും പരിസരത്തുതന്നെയുള്ള ഒരു വായനശാലയില്‍ ക്യാമ്പ് ചെയ്ത് എം.ചന്തുമാസ്റ്റര്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കുകയും ചെയ്തു. മൂന്ന് ക്ലാസ്സുകളിലായി 80 കുട്ടികള്‍ക്കാണ് ആദ്യം പ്രവേശനം നല്‍കിയത്. അധ്യയനം തുടങ്ങി അഞ്ച് ദിവസത്തിനകം തന്നെ ചന്തുമാസ്റ്ററെ പ്രധാനാധ്യാപകനായി നിയമിച്ച് ഉത്തരവിറങ്ങി. തുടര്‍ന്ന് കീഴൂര്‍ ഗവ: ഫിഷറീസ് സ്കൂളിലെ എം.കെ. രാഘവന്‍മാസ്റ്ററെ ഇവിടുത്തേക്ക് സ്ഥലം മാറ്റി നിയമിച്ചു. അങ്ങനെ രണ്ട് അധ്യാപകരും മൂന്ന് ക്ലാസ്സുമായി സ്കൂളിന്റെ പ്രവര്‍ത്തനം തുടര്‍ന്നു.
      സ്കൂള്‍ കമ്മിറ്റിയുടെ നിവേദന പ്രകാരം 1958 ല്‍ സ്കൂള്‍ യു.പി യായി അപ്ഗ്രേഡ് ചെയ്തു. കൂടുതല്‍ സൗകര്യത്തിനുവേണ്ടി ഓലമേഞ്ഞ ഒരു ഷെഡ്ഡ് കൂടി പണിതു. എല്‍.പി വിഭാഗത്തില്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ സമീപത്തുള്ള രണ്ട് പീടികമുറികളിലാണ് ക്ലാസ്സുകള്‍ നടത്തിയിരുന്നത്. കെട്ടിട നിര്‍മ്മാണത്തിന്റെ സാമ്പത്തികച്ചുമതല വഹിക്കാനായി സ്കൂള്‍ കമ്മിറ്റി പലരെയും സമീപിച്ചെങ്കിലും കാര്യമായ ഫലം കണ്ടില്ല. ഒടുവില്‍ പ്രധാനാധ്യാപകനായ രാഘവന്‍മാസ്റ്റര്‍ തന്നെ മുന്‍കൈയെടുത്ത് കല്ലട്ര അബ്ദുള്‍ ഖാദര്‍ ഹാജി എന്നയാളെ സമീപിച്ചതോടെ 1977- ല്‍ സ്കൂള്‍ കെട്ടിടമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി.


== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==
== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==
73

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/252152" എന്ന താളിൽനിന്ന് ശേഖരിച്ചത്