"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('TEST' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
TEST
{{Yearframe/Header}}
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">[[പ്രമാണം:34024 Trophy.png|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
 
== <font size="6"><center><u>അംഗീകാരങ്ങൾ</u></center></font>'''[[2021-2022]]''' ==
{| class="wikitable sortable"
|+
![[പ്രമാണം:34024 krishna veni.png|ഇടത്ത്‌|ലഘുചിത്രം|211x211ബിന്ദു]]
!ചേർത്തല ബി ആർ സി ദേശീയ പെൺകുട്ടികളുടെ ദിനവുമായി ബന്ധപ്പെട്ട നടന്ന ഉപന്യാസ മത്സരം ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് കൃഷ്ണവേണി കെ ജെ 10 F
|-
|[[പ്രമാണം:34024 thaliru nila.png|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
|'''തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ ആലപ്പുഴ ജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി നിളാ കെ എസ്സ്'''
|-
|[[പ്രമാണം:34024 vayalar durga.png|ഇടത്ത്‌|ലഘുചിത്രം|209x209ബിന്ദു]]
|'''സംസ്ഥാനതല വയലാർ അനുസ്മരണ കവിത രചന മത്സരം യുപി വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി ദുർഗാ രാജേഷ്'''
|-
|[[പ്രമാണം:34024 sportrts 22.png|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
|'''ആലപ്പുഴ ജില്ലാ സ്പോർട്സ് കൗൺസിൽ ജില്ലാ മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഒന്നും മൂന്നും സ്ഥാനവും കരസ്ഥമാക്കി'''
|-
|[[പ്രമാണം:34024 Sports 3.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
|'''ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വോളിബോൾ സൗത്ത് സോൺ വിജയികൾ ആയപ്പോൾ'''
|-
|[[പ്രമാണം:34024 sastharengam.jpg|ഇടത്ത്‌|ലഘുചിത്രം|242x242ബിന്ദു]]
|'''ജില്ല ശാസ്ത്ര രംഗം പ്രവർത്തിപരിചയം രണ്ടാംസ്ഥാനം'''
|-
|[[പ്രമാണം:34024 Fireforce.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
|'''ഫയർഫോഴ്സ് അസോസിയേഷനും നൈപുണ്യ കോളേജും ചേർന്ന് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ വിജയികളായി മന്ത്രി ശ്രീ പി പ്രസാദിൽ നിന്നും 3000 രൂപ ക്യാഷ് അവാർഡും ട്രോഫിയും സ്വീകരിക്കുന്ന  സ്കൂളിലെ .... മിടുമിടുക്കികൾ'''
|-
|[[പ്രമാണം:34024 prarthana.png|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
|'''വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ family quiz ൽ ഒന്നാം സമ്മാനം നേടിയ 10G യിലെ പ്രാർത്ഥനയെ അനുമോദിക്കുന്നു'''
|-
|[[പ്രമാണം:34024 stalin award.png|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
|'''ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഗാനരചന നടത്തിയ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഭൗതികശാസ്ത്ര അധ്യാപകനായ സ്റ്റാലിൻ സാർ വിദ്യാഭ്യാസ വകുപ്പിൻറെ അനുമോദനം ഏറ്റുവാങ്ങിയപ്പോൾ'''
|-
|[[പ്രമാണം:34024 jaya.png|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
|'''ബഹു. കവയത്രി സുഗതകുമാരിയുടെ അനുസ്മരണവുമായ് ബന്ധപ്പെട്ട് നടന്ന കവിതാ അവതരണ മത്സരത്തിൽ  ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ജയലക്ഷ്മി ടീച്ചർ വിജയിയാപ്പോൾ'''
|-
|[[പ്രമാണം:34024 parvathy.png|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
|'''ജില്ലാതലം ബാലസഭ കുട്ടികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പാർവതി ഒന്നാം സ്ഥാനം കരസ്ഥമാക്കി'''
|-
|[[പ്രമാണം:34024 v4.png|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
|'''ഭരണഘടനാ ദിനത്തോടനുബന്ധിച്ച്  v4  ചാലക്കുടിയുടെ ഭരണഘടനയും മൂല്യങ്ങളും പഠന കളിരിയുടെയും ആഭിമുഖ്യത്തിൽ അഞ്ഞൂറിൽപരം സ്കൂൾ കുട്ടികൾ പങ്കെടുത്ത ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നേടിയ പ്രാർത്ഥന സുരേഷ്  ദേവി കൃഷ്ണ'''
|-
|[[പ്രമാണം:34024 േലാപഗൂപോ.png|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
|'''ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ആലപ്പുഴ ഐശ്വര്യം ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിൽ വച്ച് നടന്ന ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഭരണഘടന പ്രശ്നോത്തരി മത്സരത്തിൽ പ്രാർത്ഥനാ സുരേഷ് സ്നേഹിതാ ഹരിലാൽ കുറിപ്പ് എന്നിവരടങ്ങിയ ടീമിന് മൂന്നാം സ്ഥാനം ലഭിച്ചു'''
|-
|[[പ്രമാണം:34024 arti.png|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
|'''യുവാക്കൾ ക്കായുള്ള ഉത്തരവാദിത്വമുള്ള നിർമ്മിത ബുദ്ധി എന്ന വിഷയത്തിൽ കേന്ദ്രസർക്കാർ സംഘടിപ്പിച്ച ആശയരൂപീകരണം മത്സരത്തിന്    ആലപ്പുഴ ജില്ലയിൽ നിന്നും അവസാനഘട്ടത്തിലെത്തി  ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ നാല് വിദ്യാർഥികൾ'''
|-
|[[പ്രമാണം:34024 ncc sneh.jpg|ഇടത്ത്‌|ലഘുചിത്രം|261x261ബിന്ദു]]
|'''പഠനത്തോടൊപ്പം മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന എൻസിസി കേഡറ്റിനുള്ള  മുഖ്യമന്ത്രിയുടെ സ്കോളർഷിപ്പ്'''
|-
|[[പ്രമാണം:34024 sports 33.png|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
|'''ചേർത്തല ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന്റെ അഭിമാനം ..... ആദിത്യ ...<nowiki>'' കഴിഞ്ഞ ഏതാനും വർഷങ്ങളായി വോളിബോളിൽ ആലപ്പുഴ ജില്ലാ ടീമിന്റെ ക്യാപ്റ്റൻ ..... നിരവധി പ്രതിഭകളിൽ നിന്ന് തീപ്പൊരി സ്മാഷുകൾ പുറത്തെടുക്കാൻ പരിശീലിപ്പിച്ച പ്രിയപ്പെട്ട ഗോപി സാറിന്റെ അരുമ ശിഷ്യ ...''</nowiki> ഹയർ സെക്കന്ററിയുടെ ഇരുവർഷങ്ങളിലും ഫുൾ മാർക്ക് സ്കോർ ചെയ്തിരിക്കുന്നു. 1200 ൽ 1200 ഉം നേടിയ പ്രിയ ആദിത്യയ്ക്ക് .'''
|-
|[[പ്രമാണം:34024 sslc 2021.png|ഇടത്ത്‌|ലഘുചിത്രം|247x247ബിന്ദു]]
|'''2021 എസ്എസ്എൽസി വിഷയങ്ങളിലും എ പ്ലസ് വാങ്ങിയ കുട്ടികളുടെ എണ്ണം 102'''
|-
|[[പ്രമാണം:34024 malayalam readfing.png|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
|'''മലയാളത്തിന് വാരാചരണം മലയാളം ക്വിസ് വിജയികൾ''' 
|-
|[[പ്രമാണം:34024 vNMMS.png|ഇടത്ത്‌|ലഘുചിത്രം|244x244ബിന്ദു]]
|'''നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ 12 കുട്ടികൾ'''
|-
|[[പ്രമാണം:34024 gayathri.png|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
|'''നാഷണൽ സയൻസ് ഡേയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ മത്സരത്തിൽ വാട്ടർ പെയിന്റിംഗിന് ഒന്നാം സമ്മാനം കരസ്ഥമാക്കിയ ഗായത്രി'''
|-
|[[പ്രമാണം:34024 wushu.png|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
|'''സംസ്ഥാനതല ബുഷ് ചാമ്പ്യൻഷിപ്പിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കി ആർ ബി ക്ലാസിലെ ആത്മീയ എൻ എസ്'''
|-
|
|
|}
 
 
 
 
<br />
<br />
<br />
<br />
1,261

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2520990" എന്ന താളിൽനിന്ന് ശേഖരിച്ചത്