"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/വിദ്യാരംഗം‌/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<big>ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന വായനദിന പരിപാടികൾ പ്രശസ്ത നാടൻപാട്ട് കലാകാരനും വയനാട് തേറ്റമല ഗവ. ഹയർസെക്കണ്ടറി സ്കൂൾ മലയാളം അധ്യാപകനുമായ ഒ സുധിലാൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പി ടി അബ്ദുറഹിമാൻ, PTA വൈസ് പ്രസിഡൻ്റ് സി എച്ച് ഹമീദ് മാസ്റ്റർ, സത്യൻ നീലിമ, എൻ കെ കുഞ്ഞബ്ദുല്ല, ഇ ഷമീർ, വി പി ഷീബ എന്നിവർ പ്രസംഗിച്ചു. ടി ബി മനാഫ് സ്വാഗതവും സലോനി ആർ ദിനേശ് നന്ദിയും പറഞ്ഞു. വായനവാരത്തിൻ്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം, അനുസ്മരണ പ്രഭാഷണം, സാഹിത്യ ക്വിസ്, പ്രതിജ്ഞ, കയ്യെഴുത്ത് മാഗസിൻ പ്രകാശനം, പുസ്തക താലപ്പൊലി, പുസ്തക പ്രദർശനം,  വായനാക്കുറിപ്പ് മത്സരം , രചനാമത്സരങ്ങൾ എന്നിവ നടന്നു.</big>

<big>'''ബഷീർ ദിനം'''</big>
<big>സാധാരണക്കാരുടെ ജീവിതത്തിലെ സംഭവങ്ങളെ അസാധാരണമാക്കി അവതരിപ്പിച്ച് മലയാളി മനസ്സിനെ മയക്കിയെടുത്ത അക്ഷരങ്ങളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന് വിദ്യാർത്ഥികളുടെ ആദരവ്. ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച ബഷീർ ദിന പരിപാടികൾ ബഷീർ ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ. കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ ഇരുപത്തിയൊന്നു മാഗസിനുകൾ ഗ്രാമ പഞ്ചായത്ത് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ പ്രകാശനം ചെയ്തു.</big>

വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേദി
464

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2520538" എന്ന താളിൽനിന്ന് ശേഖരിച്ചത്