"സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
12:31, 16 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 18: | വരി 18: | ||
[[പ്രമാണം:13002 motivation class.jpg|ലഘുചിത്രം|മോട്ടിവേഷൻ ക്ലാസിൽ പങ്കെടുക്കുന്ന കുട്ടികൾ]] | [[പ്രമാണം:13002 motivation class.jpg|ലഘുചിത്രം|മോട്ടിവേഷൻ ക്ലാസിൽ പങ്കെടുക്കുന്ന കുട്ടികൾ]] | ||
2024-25 SSLC ബാച്ചിലെ കുട്ടികൾക്ക് വേണ്ടി 29-5-2024 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ മോട്ടിവേഷൻ ക്ലാസൊരുക്കി. പെരുമ്പടവ് ബി.വി.ജെ.എം. സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യപകനും മോട്ടിവേറ്ററുമായ ശ്രീ. ജോബി ജോൺ സാർ പത്താം തരത്തിന്റെ പ്രാധാന്യവും കൗമാരത്തിൻ്റെ സവിശേഷതകളും കുട്ടികളുടെ അഭിരുചികളിൽ ചാലിച്ച് അവതരിപ്പിച്ചത് അവർക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. | 2024-25 SSLC ബാച്ചിലെ കുട്ടികൾക്ക് വേണ്ടി 29-5-2024 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ മോട്ടിവേഷൻ ക്ലാസൊരുക്കി. പെരുമ്പടവ് ബി.വി.ജെ.എം. സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യപകനും മോട്ടിവേറ്ററുമായ ശ്രീ. ജോബി ജോൺ സാർ പത്താം തരത്തിന്റെ പ്രാധാന്യവും കൗമാരത്തിൻ്റെ സവിശേഷതകളും കുട്ടികളുടെ അഭിരുചികളിൽ ചാലിച്ച് അവതരിപ്പിച്ചത് അവർക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. | ||
== ബഷീർ ഓർമ്മദിനം == | |||
ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ എന്ന അതുല്യ പ്രതിഭയുടെ ഓർമ ദിനത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിന് സ്കൂൾ അസംബ്ലി സംഘടിപ്പിച്ചു. | |||
കാലാതീതമായി നിലകൊള്ളുന്ന ബഷീർ കൃതികളേയും അദ്ദേഹത്തിന്റെ രചനാ വൈഭത്തെയും കുട്ടികൾക്ക് പരിചയപ്പെടുത്തി. | |||
ലോകം മുഴുവൻ പരന്നു കിടക്കുന്ന എല്ലാ മതിലുകളിലും ബഷീർ എന്ന കലാകാരന്റെ സ്മാരകം കൊത്തിവച്ചിട്ടുണ്ടെന്ന് നിത്യ ടീച്ചറിന്റെ വാക്കുകളിലൂടെ കുട്ടികൾ മനസിലാക്കി. | |||
തുടർന്ന് കുട്ടികളായ അശ്വതിയും നിരഞ്ജനയും ബഷീർ കൃതികൾ , കഥാപാത്രങ്ങൾ, ഭാഷ, ബഷീറിന്റെ ജീവിതവും എഴുത്തുമെല്ലാം ഉൾക്കൊള്ളിച്ച് ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. | |||
തന്റെ ജീവിതാനുഭവങ്ങൾ തന്നെയാണ് തന്റെ തൂലിക എന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ ദിവ്യകലാകാരന് ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂൾ പ്രണാമമർപ്പിച്ചു. |