"ഗവ. എച്ച് എസ് കുറുമ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

329 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  ഇന്നലെ 12:19-നു്
(→‎നേട്ടങ്ങൾ: കൂട്ടിച്ചേർത്തു)
വരി 191: വരി 191:

* 2022-23, 2023-24 അധ്യയന വർഷങ്ങളിൽ SSLC പരീക്ഷയിൽ 100% വിജയം.

* SSLC പരീക്ഷയിലെ നൂറ് ശതമാനം വിജയത്തിന് തുടർച്ചയായി രണ്ടാം തവണയും അഡ്വ. ടി സിദ്ധിഖ് എം എൽ എ യുടെ എൿസലൻറ്സ് അവാർഡിന് അർഹത നേടി.
* സ്കൂളിൻെറ ചരിത്രത്തിലാധ്യമായി രണ്ട് കുട്ടികൾ NMMS സ്കോളർഷിപ്പിന് അർഹത നേടി.(മുഹമ്മദ് നാഫിൽ,മുബഷിറ എന്നിവർ)  

* 2022-23 വർഷം സക്കിയ ഫാത്തിമ കെ എ, ശിവന്യ കെ എസ് എന്നീ രണ്ട് കുട്ടികൾ USS സ്കോളർഷിപ്പ‍ും, അനീസ് ഇബ്രാഹീം എന്ന കുട്ടി LSS സ്കോളർഷിപ്പിനും അർഹത നേടി.

വരി 196: വരി 197:
* 2023 ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിലേക്ക് രണ്ട് കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു. പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫില‍ും ആനിമേഷൻ വിഭാഗത്തിൽ മുബഷിറയും അർഹത നേടി.

* 2023 ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിൽ നിന്നും സംസ്ഥാന തല ക്യാമ്പിലേക്ക് പ്രോഗ്രാമിങിൽ മുഹമ്മദ് നാഫിൽ അർഹത നേടി.

* 2023-24 അധ്യയന വർഷം ആദില ഫാത്തിമ,ഷിഫാന ഷെറിൻ എന്നീ രണ്ട് കുട്ടികൾ യു എസ് എസ് സ്കോളർഷിപ്പിന് അർഹത നേടി .
* 2023-24 അധ്യയന വർഷം ആദില ഫാത്തിമ,ഷിഫാന ഷെറിൻ എന്നീ രണ്ട് കുട്ടികൾ യു എസ് എസ് സ്കോളർഷിപ്പിന് അർഹത നേടി.
* 2023 ലിറ്റിൽ കൈറ്റ്സ് അവാർഡ് ജില്ലാതലത്തിൽ '''മൂന്നാം സ്ഥാനം''' നേടി.

21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2519433" എന്ന താളിൽനിന്ന് ശേഖരിച്ചത്