mistake
No edit summary |
(mistake) |
||
വരി 29: | വരി 29: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ വാണിമേൽ പഞ്ചായത്തിന്റെ മലയോര മേഖലകളായ മാടാഞ്ചേരി , കൂറ്റല്ലൂർ, പന്നിയേരി, പാറക്കാട് ആദിവാസി കോളനികളിലേയും, മലയോര മേഖലകളി ലേക്ക് കുടിയേറി വന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്കും അറിവിന്റെ വെളിച്ചം പകരാനായി 1974ൽ ജനകീയ കൂട്ടായ്മയുടെ ഭാഗമായി ഉയർന്നു വന്ന സാംസ്കാരിക സ്ഥാപനമാണ് പാലൂർ ഗവ: എൽപി സ്കൂൾ.42 വിദ്യാർഥികളുമായി 1974 | കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ വാണിമേൽ പഞ്ചായത്തിന്റെ മലയോര മേഖലകളായ മാടാഞ്ചേരി , കൂറ്റല്ലൂർ, പന്നിയേരി, പാറക്കാട് ആദിവാസി കോളനികളിലേയും, മലയോര മേഖലകളി ലേക്ക് കുടിയേറി വന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്കും അറിവിന്റെ വെളിച്ചം പകരാനായി 1974ൽ ജനകീയ കൂട്ടായ്മയുടെ ഭാഗമായി ഉയർന്നു വന്ന സാംസ്കാരിക സ്ഥാപനമാണ് പാലൂർ ഗവ: എൽപി സ്കൂൾ.42 വിദ്യാർഥികളുമായി 1974 ജൂൺ 19 ന് ആരംഭിച്ച വിദ്യാലയം ഇന്നും പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്നു . | ||
ജൂൺ 19 ന് ആരംഭിച്ച വിദ്യാലയം ഇന്നും പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == മികച്ച ഭൗതികസൗകര്യങ്ങൾ ഉള്ള സ്ഥാപനങ്ങളിലേക്ക് കുട്ടികൾ ആകർഷിതരാവും പരിമിതമായ സൗകര്യങ്ങൾ കാര്യക്ഷമമായി പ്രയോജനപ്പെടുത്തി ഈ സ്ഥാപനത്തെ ശിശു സൗഹൃദമാക്കി മാറ്റാൻ കഴിഞ്ഞിട്ടുണ്ട്. | == ഭൗതികസൗകര്യങ്ങൾ == മികച്ച ഭൗതികസൗകര്യങ്ങൾ ഉള്ള സ്ഥാപനങ്ങളിലേക്ക് കുട്ടികൾ ആകർഷിതരാവും പരിമിതമായ സൗകര്യങ്ങൾ കാര്യക്ഷമമായി പ്രയോജനപ്പെടുത്തി ഈ സ്ഥാപനത്തെ ശിശു സൗഹൃദമാക്കി മാറ്റാൻ കഴിഞ്ഞിട്ടുണ്ട്. നല്ല അടച്ചുറപ്പ:ള്ള ക്ലാസ് മുറിയും, എല്ലാ ക്ലാസ് മുറിയും ടൈൽ പതിച്ചതുമാണ്. ഉച്ചഭക്ഷണം പാകം ചെയ്യാൻ പുകയില്ലാത്ത അടുപ്പും ഗ്യാസ് കണക്ഷനു മുള്ള ടൈൽ പതിച്ചതുമായ നല്ല പാചകപുരയുണ്ട്. 3 കമ്പ്യൂട്ടരും െപ്രാജക്ടർ സൗകര്യൂവുമുള്ള ഒരു ചെറിയ കമ്പ്യൂട്ടർ ലാബുണ്ട്. കുട്ടികളുടെ അനുപാത ക്രമത്തിൽ ടോയ്ലറ്റ് സൗകര്യമുണ്ട്. | ||
. ഉച്ചഭക്ഷണം പാകം ചെയ്യാൻ പുകയില്ലാത്ത അടുപ്പും ഗ്യാസ് കണക്ഷനു മുള്ള ടൈൽ പതിച്ചതുമായ നല്ല പാചകപുരയുണ്ട്. 3 കമ്പ്യൂട്ടരും െപ്രാജക്ടർ സൗകര്യൂവുമുള്ള ഒരു ചെറിയ കമ്പ്യൂട്ടർ ലാബുണ്ട്. കുട്ടികളുടെ അനുപാത ക്രമത്തിൽ | |||
കൂട്ടികൾക്ക് അവരുടെ 'കായിക വിനോദത്തിനായി നല്ല ഒരു ഗ്രൗണ്ടും ഉണ്ട്.ശുദ്ധമായ കുടിവെള്ളo കിട്ടുന്ന കിണറും പൈപ്പ് സൗകര്യമുമുണ്ട് .ഒട്ടുമിക്ക സൗകര്യങ്ങളുണ്ടെങ്കിലും wifi കണക്ഷൻ സ്കൂളിലില്ലാ എന്നത് വളരെ പ്രയാസമുണ്ടാക്കുന്ന ഒരു കാര്യമാണ്. ഇതിന് എന്ത് ചെയ്യണമെന്നറിയാത്ത ഒരു അവസ്ഥയിലാണ് ഞങ്ങൾ. | കൂട്ടികൾക്ക് അവരുടെ 'കായിക വിനോദത്തിനായി നല്ല ഒരു ഗ്രൗണ്ടും ഉണ്ട്.ശുദ്ധമായ കുടിവെള്ളo കിട്ടുന്ന കിണറും പൈപ്പ് സൗകര്യമുമുണ്ട് .ഒട്ടുമിക്ക സൗകര്യങ്ങളുണ്ടെങ്കിലും wifi കണക്ഷൻ സ്കൂളിലില്ലാ എന്നത് വളരെ പ്രയാസമുണ്ടാക്കുന്ന ഒരു കാര്യമാണ്. ഇതിന് എന്ത് ചെയ്യണമെന്നറിയാത്ത ഒരു അവസ്ഥയിലാണ് ഞങ്ങൾ. | ||