"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട് (മൂലരൂപം കാണുക)
20:06, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2017→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
No edit summary |
|||
വരി 58: | വരി 58: | ||
* എനർജി ക്ലബ് | * എനർജി ക്ലബ് | ||
* ലഹരി വിരുദ്ധ ക്ലബ് | * ലഹരി വിരുദ്ധ ക്ലബ് | ||
* ഐറ്റി ക്ലബ് | |||
ഐറ്റി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ വർഷം സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഈ സ്കൂളിലെ എല്ലാ കുട്ടികളും വോട്ടിംഗ് മെഷീനില്‍ വോട്ടു ചെയ്‌തു . ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും സ്കൂള്‍ ഐ റ്റി ക്ലബ് പൂര്‍ത്തിയാക്കി. സ്മാർട്ട് റൂമിൽ ക്രമീകരിച്ച കംപ്യൂട്ടറിനെ വോട്ടിംഗ് മെഷീനായി ഉപയോഗിച്ചു . സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും സ്ക്രീനില്‍ തെളിയും. റിട്ടേണിംഗ് ഓഫീസറായ അദ്ധ്യാപകന്‍ വോട്ടിംഗിനായി മെഷീന്‍ സജ്ജീകരിച്ചുകഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥിയുടെ പേരില്‍ ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. വോട്ട് ശരിയായി രേഖപ്പെടുത്തിയാലുടന്‍ ബീപ് ശബ്ദം കേള്‍ക്കാനാകും. ഈ ജനാധിപത്യ പ്രക്രിയ പൂര്‍ത്തിയായിക്കഴിഞ്ഞാൽ ഫലമറിയാന്‍ ഒരു സെക്കന്‍റ് സമയം മാത്രം … വിജയിയുടെ പേരും ലഭിച്ച വോട്ടും ഉടൻ സ്ക്രീനില്‍ തെളിയുന്നു . | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
'''ഗവണ്‍മെന്‍റ്''' | '''ഗവണ്‍മെന്‍റ്''' |