"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രൈമറി/അപ്പർ പ്രൈമറി വിഭാഗം/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12: വരി 12:

പഠനോത്സവം 2023-24
=== പഠനോത്സവം 2023-24 ===
 
2023 24 അധ്യയന വർഷത്തെ പാഠ്യപാഠേതര വിഷയങ്ങളുമായി സംബന്ധിച്ച് പഠനോത്സവം ഫെബ്രുവരി 29 വ്യാഴാഴ്ച ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്യുകയുണ്ടായി. തദവസരത്തിൽ ആറാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ ഗണിത നിഘണ്ടു ഹെഡ്മിസ്ട്രസ് പ്രകാശനം നടത്തി. യോഗത്തിന് ശേഷം കുട്ടികളുടെ മികവുത്സവം നടത്തപ്പെട്ടു .മലയാളം, ഹിന്ദി ,ഇംഗ്ലീഷ് എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട കവിത ആവിഷ്കാരങ്ങളും കവിത പാരായണവും കുട്ടികൾ അവതരിപ്പിച്ചു.  

6,649

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2518329" എന്ന താളിൽനിന്ന് ശേഖരിച്ചത്