"ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 69: വരി 69:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിദ്യാർത്ഥികളുടെ കഴിവുകളും പരിപോഷിപ്പിക്കുന്നതിനും സാമ‍ൂഹിക സാസ്കാരികമേഖലകളിൽ പ്രാവീണ്യം കൈവരിക്കുന്നതിനും സ്കൂളിൽ നിരവതി പാഠ്യേതര പ്രവർത്തനങ്ങൾ നടന്നുവരുന്നു.
[[വിദ്യാരംഗം കലാസാഹിത്യ വേദി വിതുര]]


*  ക്ലാസ് മാഗസിൻ.
[[സ്കൂൾ ഗാന്ധിദർശൻ]]
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
 
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
[[ദിനാചരണങ്ങൾ....]]
. ദിനാചരണങ്ങൾ
 
ജി.വി.എച്ച്.എസ്സ്.എസ്സ്. വിതുര
[[കുട്ടിപ്പള്ളിക്കൂടം]]
 
[[സ്നേഹവീട്]]
 
സ്കൂളിലെമികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളുംhttps://www.facebook.com/gvhssvithura ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.


==== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ====
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ സ്കൂൾതല പ്രവർത്തനങ്ങൾ 27/01/2017 വെള്ളിയാഴ്ച രാവിലെ  10മണിക്ക്  സ്കൂൾ അസംബളിയിൽ വച്ച് ഉദ്ഘാടനം ചെയ്തു.  ഈ പദ്ധതിക്ക് ആശംസകളർപ്പിച്ചുകൊണ്ടു ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ ശ്രീ.വേണുോപാൽ സാർ സംസാരിച്ചു.തകർന്നുകൊണ്ടിരിക്കുന്ന പൊതുവിദ്യാലയങ്ങളെ സംരക്ഷികകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്കൂളിൽഗ്രീൻപ്രോട്ടോകോൾ നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. തുടർന്ന് ഹൈസ്കൂൾ HMഅനിത ടീച്ചർ, VHSEസീനിയർ അസിസ്റ്റന്റ് സൂസൻ ടീച്ചർ, PTAപ്രസിഡന്റ് ശ്രീ.വിനീഷ് കുമാർ, അദ്ധ്യാപകനായ ശ്രീ.ഷാഫി സാർ എന്നിവർ ആശംസകളർപ്പിച്ചു കൊണ്ട് സംസാരിച്ചു. തുടർന്ന് അഭിമന്യു, കുുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 10-ാംക്ലാസ്സിലെ അനന്തു ഗ്രീൻ പ്രോട്ടോകോളിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് വിശദീകരണം നൽകി.
തുടർന്ന് 11മണിക്ക് പൂർവ്വവിദ്യാർത്ഥികളും രക്ഷിതാക്കളും പൊതുജനങ്ങളും ഒന്നിച്ചുചേർന്ന് പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി പ്രതിജ്ഞയെടുത്തു.
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


261

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2518075" എന്ന താളിൽനിന്ന് ശേഖരിച്ചത്