"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 24: വരി 24:
2024 ജ‌ൂൺ 15 ശനിയാഴ്‌ച 2024-27 ബാച്ചിന്റെ സെലക്ഷൻ ടെസ്റ്റ് നടത്തുകയ‌ുണ്ടായി. 113 ക‌ുട്ടികൾ അംഗത്വത്തിന‌ുള്ള അപേക്ഷ സമർപ്പിച്ചുവെങ്കില‌ും 107 ക‌ുട്ടികളാണ് അഭിര‌ുചി പരീക്ഷയിൽ പങ്കെട‌ുത്തത്.  
2024 ജ‌ൂൺ 15 ശനിയാഴ്‌ച 2024-27 ബാച്ചിന്റെ സെലക്ഷൻ ടെസ്റ്റ് നടത്തുകയ‌ുണ്ടായി. 113 ക‌ുട്ടികൾ അംഗത്വത്തിന‌ുള്ള അപേക്ഷ സമർപ്പിച്ചുവെങ്കില‌ും 107 ക‌ുട്ടികളാണ് അഭിര‌ുചി പരീക്ഷയിൽ പങ്കെട‌ുത്തത്.  
=='' അഭിര‌ുചി പരീക്ഷയ‌ുടെ റിസൾട്ട്''==
=='' അഭിര‌ുചി പരീക്ഷയ‌ുടെ റിസൾട്ട്''==
ജ‌ൂൺ 24 ന് അഭിര‌ുചി പരീക്ഷയ‌ുടെ റിസൾട്ട് വന്ന‌ു.  അഭിര‌ുചി പരീക്ഷ എഴ‌ുതിയ 107 ക‍ുട്ടികളിൽ 100 പേർ ക്വാളിഫൈഡ് ആയി.  40 കുട്ടികൾ അടങ്ങ‌ുന്ന ഒര‌ു ബാച്ച് അന‌ുവദിച്ച് കിട്ട‌ുകയ‌ും ചെയ്‌ത‌ു. റിസൾട്ട് പ്രിന്റ് എട‌ുത്ത് സ്‌ക‌ൂൾ നോട്ടീസ് ബോർഡിൽ പബ്ലിഷ് ചെയ്‌ത‌ു. സെലക്ഷൻ നേടിയ ക‌ുട്ടികളെ അക്കാര്യം അറിയിക്കുകയ‌ും ചെയ്‌ത‌ു.
ശേഷം മൈഗ്രേഷൻ ആവശ്യമ‌ുള്ള ക‍ുട്ടികള‌ുടെ ലിസ്റ്റ് തയ്യാറാക്കുകയ‌ും മാസ്റ്റർ ട്രെയിനറിന് മെയിൽ ചെയ്യ‌ുകയ‌ും ചെയ്ത‌ു.
==''ആദ്യയോഗം''==
==''ആദ്യയോഗം''==
<gallery>
<gallery>
4,550

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2516245" എന്ന താളിൽനിന്ന് ശേഖരിച്ചത്