"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
14:37, 9 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജൂലൈ→ജൂലൈ 5 ബഷീർ ദിനം
വരി 61: | വരി 61: | ||
== '''ജൂലൈ 5 ബഷീർ ദിനം''' == | == '''ജൂലൈ 5 ബഷീർ ദിനം''' == | ||
ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. വൈക്കം മുഹമ്മദ് ബഷീറിൻ്റെ പുസ്തകങ്ങളുടെ പ്രദർശനം നടത്തിയതിനോടൊപ്പം ബഷീറിൻ്റെ രചനാ ശൈലികൾ കുട്ടികൾ വായിച്ച് ആസ്വദിച്ചു. ഒന്നുംഒന്നും ബല്യ ഒന്ന്, മണ്ടശിരോമണി, ബുദ്ധൂസ് , തുടങ്ങിയ പ്രയോഗങ്ങൾ കുട്ടികൾക്ക് നവ്യാനുഭവമായി മാറി.വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ചുള്ള ഡോക്യുമെൻററി പ്രദർശനം നടത്തി.ബാല്യകാലസഖിയുടെ വീഡിയോ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു.ബഷീർ അനുസ്മരണ ക്വിസ് പ്രോഗ്രാം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. |