"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
11:09, 9 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജൂലൈബഷീർ ദിനം
Yoonuspara (സംവാദം | സംഭാവനകൾ) (ശുചിത്വ ബോധവൽക്കരണ ക്ലാസ്) |
Yoonuspara (സംവാദം | സംഭാവനകൾ) (ചെ.) (ബഷീർ ദിനം) |
||
വരി 171: | വരി 171: | ||
അതു എങ്ങനെ സാമൂഹിക ശുചിത്വത്തിലേക്ക് നയിക്കുന്നു എന്ന് വിശദീകരിച്ചു. | അതു എങ്ങനെ സാമൂഹിക ശുചിത്വത്തിലേക്ക് നയിക്കുന്നു എന്ന് വിശദീകരിച്ചു. | ||
== സുൽത്താന്റെ ഓർമകളിൽ (05-07-2024) == | |||
മഞ്ചേരി ഗവ: ബോയ്സ് ഹൈസ്കൂൾ ഈ വർഷവും വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ കഥകളുടെ സുൽത്താൻ്റെ സ്മരണ പുതുക്കി. | |||
ബഷീർ കൃതികൾ വായിച്ചും , വായനക്കുറിപ്പും ആസ്വാദനക്കുറിപ്പും എഴുതിയും അക്ഷരങ്ങളിലൂടെ ആരാധന നടത്തിയ വിദ്യാർത്ഥികൾ കഥാപാത്രത്തെ അഭിനയിച്ചവതരിപ്പിച്ചത് മനോഹരമായി. | |||
കഥാപാത്ര നിരൂപണം , ബഷീർ കൃതിപരിചയം, ബഷീർകാരിക്കേച്ചർ സൃഷ്ടി ,ബഷീർ കഥാപാത്രങ്ങളുടെ ചിത്രീകരണം ചോദ്യോത്തരങ്ങൾ എന്നിവയെല്ലാമുൾപ്പെടുത്തി ഓരോ ക്ലാസുകാരും പതിപ്പ് നിർമിച്ചു. | |||
പതിപ്പുകളുടെ പ്രകാശനം സ്കൂൾ ഹാളിൽ SRG കൺവീനർ നിർവഹിച്ചു. മലയാളം ക്ലബ്ബ് അദ്ധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മികച്ച പതിപ്പുകൾക്ക് 1 , 2 3 സ്ഥാനങ്ങൾ നൽകി. |