"ജി.എച്.എസ്.എസ് ചാലിശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:

പ്രവേശനോത്സവഗാനത്തോടെ ചടങ്ങ് ആരംഭിച്ചു. ചടങ്ങ് ബഹു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി അനു വിനോദ് ഉദ്ഘാടനം ചെയ്തു. എല്ലാ വർഷവും 100 കണക്കിന് കുട്ടികൾ സ്കൂളിൽ പ്രവേശനം നേടാറുണ്ട് . 5 മുതൽ 12 വരെ ക്ലാസുകൾ ആണ് ഇവിടെ നടത്തുന്നത്. ചടങ്ങിൽ SMC ചെയർമാൻ ശ്രീ റഫീക്ക്, PTA പ്രസിഡൻ്റ് ശ്രീ രജിഷ് കുമാർ, MPTA പ്രസിഡൻ്റും വാർഡ് മെമ്പറും ആയ ശ്രീമതി നിഷ അജിത് കുമാർ,PTA എക്സിക്യൂട്ടീവ് മെമ്പർ ശ്രീ സലിം തുടങ്ങിയവർ ആശംസകൾ നേർന്നു. വിദ്യാർത്ഥിയായ മാസ്റ്റർ അഫ്സൽ തൻ്റെ സ്കൂൾ അനുഭവം പങ്കുവെച്ചു. പ്രിൻസിപ്പാൾ സജിന ഷുക്കൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രധാനധ്യാപിക ശ്രീമതി ദേവിക ടീച്ചർ നന്ദി പറഞ്ഞു

[[പ്രമാണം:20001 2407.jpg|ഇടത്ത്‌|ലഘുചിത്രം|229x229px]]
[[പ്രമാണം:20001 2407.jpg|ഇടത്ത്‌|229x229px|ചട്ടരഹിതം]][[പ്രമാണം:20001_2405.jpg|ചട്ടരഹിതം|376x376ബിന്ദു]]
[[പ്രമാണം:20001 2405.jpg|ലഘുചിത്രം|376x376ബിന്ദു]]

838

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2514036" എന്ന താളിൽനിന്ന് ശേഖരിച്ചത്