"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2024-25/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 37: വരി 37:
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:21361Election.jpeg|ലഘുചിത്രം||
പ്രമാണം:21361Election.jpeg|ലഘുചിത്രം||
പ്രമാണം:21361Election candidate.jpeg|ലഘുചിത്രം|പകരം=Candidates List||
</gallery>
</gallery>
[[പ്രമാണം:21361Election candidate.jpeg|ലഘുചിത്രം|പകരം=Candidates List]]
ഓലശ്ശേരി :തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങൾ മനസ്സിലാക്കുന്നതിനും ജനാധിപത്യരീതിയിൽ സ്കൂൾ ലീഡറെ തിരഞ്ഞെടുക്കുന്നതിനുമായി ബാലറ്റ് പേപ്പർ ഉപയോഗിച്ച് എസ് ബി എസ് ഓലശ്ശേരിയിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇലക്ഷൻ നടത്തി. തിരഞ്ഞെടുപ്പ് വിജ്ഞാപനം മുതൽ വോട്ടെണ്ണി ഫലപ്രഖ്യാപനം വരെയുള്ള വിവിധ ഘട്ടങ്ങളിലൂടെയാണ് ഇലക്ഷൻ നടത്തിയത്. എട്ടു വിദ്യാർത്ഥികൾ മത്സരം രംഗത്ത് ഉണ്ടായിരുന്നു. മത്സരാർത്ഥികൾക്ക് ചിഹ്നവും പ്രചാരണ സമയവും അനുവദിച്ചിരുന്നു.  72 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഏഴാം തരത്തിലെ അശ്വിൻ .എം .എ. വിജയിച്ചു .വിജയിക്ക് പ്രധാന അധ്യാപകൻ എച്ച് .വേണുഗോപാലൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ശ്രീ. ആർ .സതീഷ്, കോഡിനേറ്റർ ശ്രീ.സി.വി. ബിജു,  എന്നിവർ തെരഞ്ഞെടുപ്പിനു നേതൃത്വം നൽകി.

2,853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2513891" എന്ന താളിൽനിന്ന് ശേഖരിച്ചത്