"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27: വരി 27:
== '''''ലഹരി വിരുദ്ധ ദിനം(26-6-2024)''''' ==

[[പ്രമാണം:12244 284.jpg|ലഘുചിത്രം|194x194ബിന്ദു]]

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ വിവിധ കലാമത്സരങ്ങളും സംഘടിപ്പിച്ചു
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ വിവിധ കലാമത്സരങ്ങളും സംഘടിപ്പിച്ചു.ക്  കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർപ്രദർശനവും ലാസ് തലത്തിൽ സംഘടിപ്പിച്ചു

== വൈക്കം മുഹമ്മദ് ബഷീർ _അനുസ്മരണം(5-07-2024) ==

[[പ്രമാണം:12244-286.jpg|ലഘുചിത്രം|167x167ബിന്ദു|ക്വിസ് മത്സര വിജയികൾ ]]

മലയാള സാഹിത്യത്തിലെ വിഖ്യാത കഥാകാരൻ, കഥകളുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ  ചരമവാർഷികം  വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ആചരിച്ചു.രാവിലെ സ്കൂൾ അസംബ്ലിയിൽ വെച്ചുളള അനുസ്മരണം ഹെഡ്മാസ്റ്റർ ശ്രീ ജനാർദ്ദനൻ മാസ്റ്റർ  നിർവ്വഹിച്ചു. ഉച്ചയ്ക്ക് വൈക്കം മുഹമ്മദ് ബഷീറിന്റെ  ജീഴിതം, എഴുത്ത് എന്നിവയെ അടിസ്ഥാനമാക്കി ഡോക്യുമെന്ററി പ്രദർശനവും യു.പി  ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കു  സാഹിത്യ ക്വിസ്സ് മത്സരംവും  സംഘടിപ്പിച്ചു. കൂടാതെ ക്ലാസ്സ് തലത്തിൽ ചുമർ പത്രിക നിർമ്മാണവും , ബഷീറിന്റെ കൃതി  പരിചയപ്പെടുത്തൽ എന്നീ പരിപാടികളും സംഘടിപ്പിച്ചു. UP വിഭാഗം സാഹിത്യ ക്വിസ്  വിഭാഗത്തിൽ ശിവകീർത്തന. A. T,ആനന്ദ്. ബി,ആർഷ്യ. പി. എന്നിവർ യഥാക്രമം ഒന്ന്,രണ്ട് ,മൂന്നു സ്ഥാനങ്ങൾ നേടി .

504

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2513119" എന്ന താളിൽനിന്ന് ശേഖരിച്ചത്