"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.) (→‎ജൂലൈ)
(ചെ.) (→‎ജൂലൈ)
വരി 95: വരി 95:

യൂണിറ്റ് പരീക്ഷകളുടേയും, പ്രവർത്തനങ്ങളുടേയും അവലോകനത്തിനായി പ്രഥമക്ലാസ് തല പി.ടി.എ യോഗം ജൂലൈ 5ന് ഉച്ചക്ക് ശേഷം സംഘടിപ്പിച്ചു.സ്കൂളിൽ പഠിക്കുന്ന മഹാഭൂരിപക്ഷം വിദ്യാർഥികളുടെയും രക്ഷിതാക്കൾ ഇത്തരം യോഗങ്ങളിൽ പങ്കെടുത്തു തുടങ്ങുന്നു എന്നുള്ളത് ,പലകാരണങ്ങൾകൊണ്ടും വിദ്യാഭ്യാസ പ്രവർത്തനങ്ങളോട് പിന്തിരിഞ്ഞു നിന്നിരുന്ന വിഴിഞ്ഞം പ്രദേശത്തെ ഒരു      ജനതയുടെ , പുതിയ തലമുറ ഇത്തരം കാര്യങ്ങളോട് എത്രത്തോളം താൽപര്യം കാണിക്കുന്നു എന്നതിന്റെ  ഉത്തമ ഉദാഹരണമായി ഈ കാര്യങ്ങളെ നമുക്ക് രേഖപ്പെടുത്താവുന്നതാണ്.

== '''<big>3. ബഷീർ ദിനാഘോഷം</big>''' ==
വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ ജൂലൈ അഞ്ചിന് നടന്ന ബഷീർ ദിനാഘോഷം ഏറെ ഹൃദ്യമായ
രൂപത്തിലാണ് സംഘടിപ്പിക്കപ്പെട്ടത് .ദിനാഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പുസ്തകങ്ങളെയും അദ്ദേഹത്തിന്റെ
കൃതികളെയും പരിചയപ്പെടുത്തുന്ന പ്രത്യേക പ്രദർശനം,ബഷീർ ദിന പതിപ്പ് തയ്യാറാക്കൽ, ക്വിസ്,  ഡോക്യുമെമന്ററി പ്രദർശനം,
പോസ്റ്റർ പ്രദർശനം,ബഷീർ കഥാപാത്രങ്ങളുടെ  പുനരാവിഷ്കരണം,ബഷീർ കഥാപാത്രങ്ങളുടെ നാടകാവിഷ്കാരം,തുടങ്ങി വൈവിധ്യമായ പരിപാടികളാണ് ബഷീർ ദിനാഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ നടന്നത്. ഹൃദ്യമായ ഈ പ്രവർത്തനങ്ങളെ ഏറെ
ആസ്വാദനത്തോടു കൂടിയാണ് വിദ്യാർഥികളും രക്ഷിതാക്കളും സ്വീകരിച്ചത് .ബഷീർ കൃതികളിലെ കഥാ പാത്രങ്ങളുടെ വേഷം
ധരിച്ചുവന്ന കുഞ്ഞുങ്ങൾ കൗതുകമുണർത്തി.
1,022

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2512952" എന്ന താളിൽനിന്ന് ശേഖരിച്ചത്