"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:

===മധുരം മലയാളം===
===മധുരം മലയാളം===
{| class="wikitable"
|-
|[[പ്രമാണം:21302-newspaper24.jpg|200px]]
|-
|}
നമ്മുടെ സ്കൂളിന് ജയൻ്റ്സ് ഗ്രൂപ്പിൻ്റെ വകയായി 5 മാതൃഭൂമി പത്രങ്ങൾ സമ്മാനിച്ചു. സ്കൂൾ അസംബ്ലിയിൽ ചിറ്റൂർ ജയൻ്റ്സ് ഗ്രൂപ്പ് പ്രസിഡണ്ട് രവികുമാർ വിദ്യാർത്ഥിപ്രതിനിധിയ്ക്ക് പത്രം കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ജയൻ്റ്സ് ഗ്രൂപ്പ് പ്രതിനിധികൾ, മാതൃഭൂമി സീനിയർ ലേഖകൻ സുരേന്ദ്രനാഥ്, പിടിഎ പ്രസിഡണ്ട് ബി. മോഹൻദാസ്, വൈസ് പ്രസിഡണ്ട് ജി.സുഗതൻ, എസ്.എം.സി. ചെയർമാൻ കെ.പി.രഞ്ജിത്ത്, സീനിയർ അധ്യാപിക എസ്. സുനിത തുടങ്ങിയവർ സംസാരിച്ചു. കുട്ടികളിൽ പത്രവായന ശീലമായി വളർത്താൻ ഇത് സഹായിക്കും.

5,490

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2512677" എന്ന താളിൽനിന്ന് ശേഖരിച്ചത്