ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
36,646
തിരുത്തലുകൾ
No edit summary |
|||
വരി 67: | വരി 67: | ||
<font color="black"><font size=3>ഈ വിദ്യാലയം വടകര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1938 വരെ ഡിസ്ട്രിക്റ്റ് ബോർഡിനൻറ കീഴിലായിരുന്ന വിദ്യാലയം 1938 ജൂലൈ 2 ന് അപ്പോസ്തോലിക് കാർമൽ സഭ ഏറ്റെടുത്തു. സെൻറ് ആൻറണീസ് മിഡിൽ സ്തൂൾ തുറന്നത് 1938 ജൂലൈ 4 ന് ആണ് ....[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ചരിത്രം|<font color="red">''കൂടുതൽ വായിക്കുക'</font>']] | <font color="black"><font size=3>ഈ വിദ്യാലയം വടകര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1938 വരെ ഡിസ്ട്രിക്റ്റ് ബോർഡിനൻറ കീഴിലായിരുന്ന വിദ്യാലയം 1938 ജൂലൈ 2 ന് അപ്പോസ്തോലിക് കാർമൽ സഭ ഏറ്റെടുത്തു. സെൻറ് ആൻറണീസ് മിഡിൽ സ്തൂൾ തുറന്നത് 1938 ജൂലൈ 4 ന് ആണ് ....[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ചരിത്രം|<font color="red">''കൂടുതൽ വായിക്കുക'</font>']] | ||
== | =='''മാനേജ്മെന്റ്''' == | ||
മദർ വെറോണിക്ക സ്ഥാപിച്ച അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ കേരളത്തിൽ മാത്രം 23 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. മരിയ എം സുശീല എ.സി യും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. എം ആൻസില എ.സി യും കോർപറേറ്റ് മാനേജർ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്കല് മാനേജർ സി.മരിയ എ സി യും പ്രധാന അധ്യാപികയായി സി.ചൈതന്യയും പ്രവർത്തിച്ചു വരുന്നു.</font> | മദർ വെറോണിക്ക സ്ഥാപിച്ച അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ കേരളത്തിൽ മാത്രം 23 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. മരിയ എം സുശീല എ.സി യും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. എം ആൻസില എ.സി യും കോർപറേറ്റ് മാനേജർ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്കല് മാനേജർ സി.മരിയ എ സി യും പ്രധാന അധ്യാപികയായി സി.ചൈതന്യയും പ്രവർത്തിച്ചു വരുന്നു.</font> | ||
[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ചരിത്രം|<font color="red">''കൂടുതൽ വായിക്കുക'</font>']] | [[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ചരിത്രം|<font color="red">''കൂടുതൽ വായിക്കുക'</font>']] | ||
വരി 74: | വരി 74: | ||
=='''വിദ്യാലയം ഇന്ന് '''== | =='''വിദ്യാലയം ഇന്ന് '''== | ||
വടകര മുൻസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ സ്ഥാപനമാണ് ഈ വിദ്യാലയം. ഇവിടെ '''ഹൈസ്കൂൾ, അപ്പർ പ്രൈമറി''' എന്നീ രണ്ട് വിഭാഗങ്ങളിലും കൂടി 1116 വിദ്യാർത്ഥിനികളും അധ്യാപക – അനധ്യാപക ജീവനക്കാരുമായി 80 ഓളം പേരും പ്രവർത്തിച്ചു വരുന്നു. | |||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
വരി 88: | വരി 88: | ||
<p style="text-align:justify">പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മുൻപന്തിയിലാണ്.ഈ അധ്യയന വർഷം ഉൾപ്പടെ വർഷങ്ങളായി നൂറുമേനി ആവർത്തിക്കുന്ന സ്കൂൾ ഈ വർഷം 237പേരിൽ 91 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ്സ് നേടുകയും 9 കുട്ടികൾ 9 വിഷയത്തിൽ എ പ്ലസ്സ് നേടുകയും ചെയ്തു. അനുകരണീയവും മാതൃകാപരവുമായ ഒരു ചരിത്രം ഈ വിദ്യാലയത്തിന് അവകാശപ്പെടാനുണ്ട്.വരും കാലങ്ങളിൽ തലമുറകളുടെ ശോഭനമായ ഭാവി കരുപ്പിടിപ്പിക്കുന്നതിനുവേണ്ടിയുള്ള ഒത്തൊരുമിച്ചിള്ള പ്രവർത്തനവും പൊതുസമുഹത്തിന്റെ പിന്തുണയും അനിവാര്യമാണ്.ശക്തമായ PTA ഈ സ്ഥാപനത്തിന്റെ കരുത്താണ്.ഈ സ്ഥാപനത്തിന് അഭിമാനകരമായ വളർച്ച ഉണ്ടാകുക എന്നത് നാടിന്റെ വളർച്ചയ്ക്ക് അനിവാര്യമാണ്. </p> | <p style="text-align:justify">പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മുൻപന്തിയിലാണ്.ഈ അധ്യയന വർഷം ഉൾപ്പടെ വർഷങ്ങളായി നൂറുമേനി ആവർത്തിക്കുന്ന സ്കൂൾ ഈ വർഷം 237പേരിൽ 91 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ്സ് നേടുകയും 9 കുട്ടികൾ 9 വിഷയത്തിൽ എ പ്ലസ്സ് നേടുകയും ചെയ്തു. അനുകരണീയവും മാതൃകാപരവുമായ ഒരു ചരിത്രം ഈ വിദ്യാലയത്തിന് അവകാശപ്പെടാനുണ്ട്.വരും കാലങ്ങളിൽ തലമുറകളുടെ ശോഭനമായ ഭാവി കരുപ്പിടിപ്പിക്കുന്നതിനുവേണ്ടിയുള്ള ഒത്തൊരുമിച്ചിള്ള പ്രവർത്തനവും പൊതുസമുഹത്തിന്റെ പിന്തുണയും അനിവാര്യമാണ്.ശക്തമായ PTA ഈ സ്ഥാപനത്തിന്റെ കരുത്താണ്.ഈ സ്ഥാപനത്തിന് അഭിമാനകരമായ വളർച്ച ഉണ്ടാകുക എന്നത് നാടിന്റെ വളർച്ചയ്ക്ക് അനിവാര്യമാണ്. </p> | ||
== | == സ്ക്കൂളിന്റെ സാരഥികൾ == | ||
102 വർഷങ്ങൾ പഴക്കമുള്ള സ്ക്കൂളിൽ നിരവധി പേർ പ്രവർത്തിക്കുകയും സാരഥ്യം വഹിക്കുകയുംചെയ്തിട്ടുണ്ട്.നിസ്തുലമായ മുൻഗാമികളുടെ സേവനമാണ് സ്ക്കൂളിന്റെ പുരോഗതിയുടെ അടിത്തറ...[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ചരിത്രം|'''കൂടുതൽ അറിയുക''']] | 102 വർഷങ്ങൾ പഴക്കമുള്ള സ്ക്കൂളിൽ നിരവധി പേർ പ്രവർത്തിക്കുകയും സാരഥ്യം വഹിക്കുകയുംചെയ്തിട്ടുണ്ട്.നിസ്തുലമായ മുൻഗാമികളുടെ സേവനമാണ് സ്ക്കൂളിന്റെ പുരോഗതിയുടെ അടിത്തറ...[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ചരിത്രം|'''കൂടുതൽ അറിയുക''']] | ||
വരി 94: | വരി 94: | ||
*[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/സ്കൂളിലെഅദ്ധ്യാപകർ|അദ്ധ്യാപകർ]] | *[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/സ്കൂളിലെഅദ്ധ്യാപകർ|അദ്ധ്യാപകർ]] | ||
*[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/വിരമിച്ച അദ്ധ്യാപകർ|വിരമിച്ച അദ്ധ്യാപകർ]] | *[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/വിരമിച്ച അദ്ധ്യാപകർ|വിരമിച്ച അദ്ധ്യാപകർ]] | ||
==മികവുകൾ== | |||
*[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അംഗീകാരങ്ങൾ/2023-24|എസ്.എസ്.എൽ.സി..വിജയം]] | *[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അംഗീകാരങ്ങൾ/2023-24|എസ്.എസ്.എൽ.സി..വിജയം]] | ||
തിരുത്തലുകൾ