"വി.വി.എച്ച്.എസ്.എസ് നേമം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ക്ലബ്ബുകളുടെ ഉദ്ഘാടനം
(ജൂൺ 19 വായനാദിനം)
(ക്ലബ്ബുകളുടെ ഉദ്ഘാടനം)
വരി 25: വരി 25:
പി.എൻ പണിക്കർ അനുസ്മരണം - ശശി സാർ( വി ജി എച്ച് എസ് എസ് , അധ്യാപകൻ) കവിതാലാപനം - ഹരികൃഷ്ണൻ - 8. ഡി                         
പി.എൻ പണിക്കർ അനുസ്മരണം - ശശി സാർ( വി ജി എച്ച് എസ് എസ് , അധ്യാപകൻ) കവിതാലാപനം - ഹരികൃഷ്ണൻ - 8. ഡി                         


കൃതജ്ഞത   - ബിന്ദു കെ.എസ്സ്[[പ്രമാണം:44034 vvhssnemomenviornmentday2.jpg|ലഘുചിത്രം|പരിസ്ഥിതി ദിനാഘോഷം]]
== കൃതജ്ഞത   - ബിന്ദു കെ.എസ്സ് ==
[[പ്രമാണം:44034 vvhssnemomenviornmentday2.jpg|ലഘുചിത്രം|പരിസ്ഥിതി ദിനാഘോഷം]]
[[പ്രമാണം:44034 vvhssnemommalayalam.jpg|ലഘുചിത്രം|ജൂൺ 19 വായനാദിനം]]
[[പ്രമാണം:44034 vvhssnemommalayalam.jpg|ലഘുചിത്രം|ജൂൺ 19 വായനാദിനം]]
== '''<u>ജല ക്ലബ്ബ്</u>''' ==
ജൂൺ 21 നമ്മുടെ സ്കൂളിൽ ജല ക്ലബ്ബിൻറെ ഉദ്ഘാടനം വളരെ നന്നായി നടന്നു. ഉദ്ഘാടനം ശ്രീ ഹരിലാൽ വി സാറായിരുന്നു.
== '''<u>സംസ്കൃത ക്ലബ്ബ് ഉദ്ഘാടനവും ദേശാഭിമാനി പത്ര വിതരണവും</u>''' ==
ജൂൺ 24 നമ്മുടെ സ്കൂളിലെ സംസ്കൃത ക്ലബ്ബ് ഉദ്ഘാടനവും ദേശാഭിമാനി പത്ര വിതരണവും നടത്തി. ഉദ്ഘാടനം വർക്കല എംഎൽഎയായ സർ ശ്രീ വി ജോയ് നിർവഹിച്ചു.
== '''<u>വായനാവാരചാരണ സമാപനയോഗം</u>''' ==
[[പ്രമാണം:44034 vvhssnemomvayanavaraday.jpg|ലഘുചിത്രം|വായനാവാരചാരണ സമാപനയോഗം]]
ജൂൺ 25ന് നമ്മുടെ സ്കൂളിൽ വായനാവാരചാരണ സമാപനയോഗം വളരെ ഭംഗിയായി തന്നെ നിർവഹിക്കാൻ കഴിഞ്ഞു. സ്വാഗതം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ഷീബ ടീച്ചർ, മുഖ്യാതിഥി കഥാകാരിയും അധ്യാപികയുമായ ശ്രീമതി ശ്രീജ ബിശ്വാസആയിരുന്നു.
== '''<u>ലഹരി വിരുദ്ധ ദിനം</u>''' ==
[[പ്രമാണം:44034 vvhssnemomlaharivirrudhaday.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനം]]
ജൂൺ 26 ലഹരി വിരുദ്ധ ദിനം നമ്മുടെ സ്കൂളിൽ ആചരിക്കുകയുണ്ടായി. ലഹരി വിരുദ്ധ പാർലമെൻറ് നടത്തുകയും കുട്ടികൾ ലഹരി വിരുദ്ധ ദിന പോസ്റ്ററുകൾ തയ്യാറാക്കുകയും കൊച്ചു പ്രസംഗങ്ങളും, ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട കുട്ടികളുടെ ചിത്രപ്രദർശനം നടത്തുകയുണ്ടായി.
== '''<u>സയൻസ് ക്ലബ്ബ്</u>''' ==
ജൂൺ 27 നമ്മുടെ സ്കൂളിൽ സയൻസ് ക്ലബ്ബിൻ ഉദ്ഘാടനം ആയിരുന്നു. മുഖ്യാതിഥി ശ്രീ കെ സുരേഷ് കുമാർ സർ ആയിരുന്നു. അദ്ദേഹം വിവിധ പരീക്ഷണങ്ങൾ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു. വളരെ നന്നായിത്തന്നെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തുകയുണ്ടായി.
== '''<u>ആർട്സ് ക്ലബ്</u>''' ==
ജൂൺ 28 നമ്മുടെ സ്കൂളിൻറെ ആർട്സ് ക്ലബ് ഉദ്ഘാടനം ആയിരുന്നു മുഖ്യാതിഥി മണൽ ചിത്രകാരനായ നാഷണൽ മെറിറ്റ് പുരസ്കാര ജേതാവുമായ ശ്രീ നിയമം കൃഷ്ണൻ നായർ ആയിരുന്നു. അദ്ദേഹം കുട്ടികൾക്ക് മുന്നിൽ മണൽ ചിത്രാവിഷ്കാരം നടത്തി.
emailconfirmed
1,198

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2509554" എന്ന താളിൽനിന്ന് ശേഖരിച്ചത്