"സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 41: വരി 41:


=== '''<u>ലോക സംഗീത ദിനം</u>'''  ===
=== '''<u>ലോക സംഗീത ദിനം</u>'''  ===
                                         2023 ജൂൺ ഇരുപത്തിയൊന്നാം തീയതി സെന്റ് മേരിസ് ജിഎച്ച്എസ് കുഴിക്കാട്ടുശ്ശേരി സ്കൂളിൽ ലോക സംഗീത ദിനം ആഘോഷിക്കുകയുണ്ടായി സ്കൂൾ അസംബ്ലിയിൽ ബഹുമാനപ്പെട്ട ഹെമി.സ്ട്രസ് സി.ലിറ്റി ഫ്ലവർ ലോക സംഗീത ദിന സന്ദേശം നൽകി അനന്തസാഗരമാണ് സംഗീതം മനുഷ്യ ജീവിതത്തിന്റെ താളക്രമം ചിട്ടപ്പെടുത്തുന്നതിൽ സംഗീതത്തിനുള്ള സ്ഥാനം ഓർമ്മപ്പെടുത്തുകയാണ് ഈ ദിനം തുടർന്ന് കാവടിച്ചിന്ത് , നാമാവലി  വിവിധ രാഗങ്ങളിലുള്ള സിനിമ ഗാനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു.
                                         2024 ജൂൺ ഇരുപത്തിയൊന്നാം തീയതി സെന്റ് മേരിസ് ജിഎച്ച്എസ് കുഴിക്കാട്ടുശ്ശേരി സ്കൂളിൽ ലോക സംഗീത ദിനം ആഘോഷിക്കുകയുണ്ടായി സ്കൂൾ അസംബ്ലിയിൽ ബഹുമാനപ്പെട്ട ഹെമി.സ്ട്രസ് സി.ലിറ്റി ഫ്ലവർ ലോക സംഗീത ദിന സന്ദേശം നൽകി അനന്തസാഗരമാണ് സംഗീതം മനുഷ്യ ജീവിതത്തിന്റെ താളക്രമം ചിട്ടപ്പെടുത്തുന്നതിൽ സംഗീതത്തിനുള്ള സ്ഥാനം ഓർമ്മപ്പെടുത്തുകയാണ് ഈ ദിനം തുടർന്ന് കാവടിച്ചിന്ത് , നാമാവലി  വിവിധ രാഗങ്ങളിലുള്ള സിനിമ ഗാനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു
 
'''<u>അന്താരാഷ്ട്രയോഗ ദിനം</u>'''.
 
2024 ജൂൺ  21  സ്കൂൾ അസംബ്ളിയിൽ  യോഗ ദിനം ആചരിക്കുകയുണ്ടായി. ബഹു.ഹെഡ്മിസ്ട്രസ്റ്റ് യോഗ ദിനത്തിന്റെ സന്ദേശം നൽകി . യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും യോഗ ചെയ്യുന്നതു കൊണ്ടുള്ള ശാരീരിക മാനസിക വളർച്ചയെക്കുറിച്ചും ബോധ്യപ്പെടുത്തി. യോഗയുടെ വിവിധ ആസനങ്ങളെ പരിശീലിപ്പിച്ചു. പിന്നീട്  SPC Cadets വിവിധ യോഗാഭ്യസനങ്ങൾ സ്റ്റേജിൽ അവതരിപ്പിച്ചു. യോഗ ദിനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് physical Educator ഗ്ലാഡ്വിൻ സാർ എല്ലാ പി.ടി പിരീയഡുകളിലും യോഗ പഠിപ്പിക്കുകയും യോഗ ചെയ്യുന്നതു കൊണ്ടുള്ള ഗുണത്തെ ക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി2024  ലെ യോഗ ദിനം ഏറെ  പിന്നീടുള്ള ദിവസങ്ങളിൽ രാവിലെ അസംബ്ലി ഉള്ള ദിവസങ്ങളിലും PT പിരീഡുകളിലും Indoor& outdoor Activity (exercises) കൾ പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്നു.  യോഗാ പരിശീലനം  കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് കൂടുതൽ സഹായകരമാകുന്നു.physical acitvities തുടങ്ങിയതോടു കൂടി ആദ്യ ദിനങ്ങളിലേക്കാൾ കുട്ടികളുടെ absents വളരെ കുറയുകയും എല്ലാ വിഷയങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്താൻ കുട്ടികൾക്ക് കൂടുതൽ സഹായകമാകുകയും ചെയ്തു. പ്രധാനാധ്യാപികയുടെയും മറ്റ് എല്ലാ ടീച്ചേഴ്സിന്റെയും പിന്തുണയും സഹകരണവും ഏറെ സഹായകമാകുന്നു.


'''''<u><big>വേൾഡ് ആന്റ്റി ഡ്രഗ്സ് ഡേ 26 ജൂൺ</big></u>'''''  
'''''<u><big>വേൾഡ് ആന്റ്റി ഡ്രഗ്സ് ഡേ 26 ജൂൺ</big></u>'''''  
700

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2509018" എന്ന താളിൽനിന്ന് ശേഖരിച്ചത്