"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
21:46, 27 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 54: | വരി 54: | ||
ചടങ്ങിൽ വെച്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എനർജി ക്ലബ്ബ് സംഘടിപ്പിച്ച കേടായ LED ബൾബുകളുടെ ശേഖരണത്തിൽ കൂടുതൽ ബൾബുകൾ ശേഖരിച്ച ക്ലാസിനുള്ള ഉപഹാരം 10Bക്ലാസിനും കൂടുതൽ ബൾബുകൾ ശേഖരിച്ച വിദ്യാർഥിക്കുള്ള ഉപഹാരം10B ക്ലാസിലെ പി മുഹമ്മദ്ഹിഷാമിനും സമ്മാനിച്ചു. | ചടങ്ങിൽ വെച്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എനർജി ക്ലബ്ബ് സംഘടിപ്പിച്ച കേടായ LED ബൾബുകളുടെ ശേഖരണത്തിൽ കൂടുതൽ ബൾബുകൾ ശേഖരിച്ച ക്ലാസിനുള്ള ഉപഹാരം 10Bക്ലാസിനും കൂടുതൽ ബൾബുകൾ ശേഖരിച്ച വിദ്യാർഥിക്കുള്ള ഉപഹാരം10B ക്ലാസിലെ പി മുഹമ്മദ്ഹിഷാമിനും സമ്മാനിച്ചു. | ||
== '''സ്കൂൾ ഇലക്ഷൻ - പരിശീലനം നൽകി.''' == | |||
[[പ്രമാണം:19009-school election training.png|ലഘുചിത്രം|356x356ബിന്ദു|school election training]] | |||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 17 -6-2023 ന് സംഘടിപ്പിക്കുന്ന സ്കൂൾ പാർലമെൻറ് ഇലക്ഷന് മുന്നോടിയായി അധ്യാപകർക്ക് പരിശീലനം നൽകി. ഐ.ടി ലാബിൽ വെച്ച് നടന്ന പരിശീലനം | |||
ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വോട്ടിംഗ് ആപിനെ കുറിച്ച് എസ് ഐ ടി സി കെ.നസീർ ബാബു മാസ്റ്റർ ക്ലാസെടുത്തു. ഇലക്ഷൻ ഇൻചാർജുള്ള എ.ടി സൈനബ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ടി.മമ്മദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. |