"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2019-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Lkframe/Pages}} {{Infobox littlekites |സ്കൂൾ കോഡ്=18028 |ബാച്ച്=2021-24 |യൂണിറ്റ് നമ്പർ= |അംഗങ്ങളുടെ എണ്ണം=40 |റവന്യൂ ജില്ല=MALAPPURAM |വിദ്യാഭ്യാസ ജില്ല=MALAPPURAM |ഉപജില്ല=MANJERI |ലീഡർ=FIDA |ഡെപ്യൂട്ടി ലീഡർ=SHANID |കൈറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=18028
|സ്കൂൾ കോഡ്=18028
|ബാച്ച്=2021-24
|ബാച്ച്=2019-21
|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=LK/2018/18028
|അംഗങ്ങളുടെ എണ്ണം=40
|അംഗങ്ങളുടെ എണ്ണം=40
|റവന്യൂ ജില്ല=MALAPPURAM
|റവന്യൂ ജില്ല=MALAPPURAM
വരി 11: വരി 11:
|ലീഡർ=FIDA
|ലീഡർ=FIDA
|ഡെപ്യൂട്ടി ലീഡർ=SHANID
|ഡെപ്യൂട്ടി ലീഡർ=SHANID
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=SADIKALI
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=JAMALUDHEEN
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=SHEEBA
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=SHONA
|ചിത്രം=
|ചിത്രം=
|size=250px
|size=250px
}}
}}
===ഡിജിറ്റൽ പൂക്കള മത്സരം 2019===
ഈ മത്സരത്തിൽ വിവിധ കുട്ടികൾ പങ്കെടുത്തു. ഈ മത്സരം ഡിജിറ്റൽ സംവിധാനത്തിന്റെ സാധ്യത ഉപയോഗപ്പെടുത്താനായി സ്വന്തന്ത്ര സോഫ്റ്റ്‌വെയറായ  പെയിന്റ്, ജിമ്പ് തുടങ്ങിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്കൂളിൽ നടത്തിയത്. യു പി കുട്ടികൾക്കും  പ്രത്യക ഡിജിറ്റൽ പരിശീലനം ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽനടന്നു. ഡിജിറ്റൽ പൂക്കള പ്രദർശനവും കുട്ടികളുടെ നേതൃത്വത്തിൽ നടത്തി .
===ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം===
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനങ്ങളിൽ ഒന്നായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആരംഭിച്ചു .പരിശീലനം എല്ലാ ബുധനാഴ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക.പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മാസ്റ്ററും ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക.പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥികൾക്ക് സബ്ബ്ജില്ലാ-ജില്ലാ-സംസ്ഥാനതല പരിശീലനവും നൽകും.30 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് യൂണിറ്റിൽ ള്ളത്.
741

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2507208" എന്ന താളിൽനിന്ന് ശേഖരിച്ചത്