A. U. P. S. Chelannur (മൂലരൂപം കാണുക)
15:31, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2017→ചരിത്രം
വരി 40: | വരി 40: | ||
==ചരിത്രം== | ==ചരിത്രം== | ||
ചേളന്നൂർ ഗ്രാമത്തിൽ 1947 ൽ ചേളന്നൂർ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നേതൃത്ത്വത്തിൽ ഒരു ഹയർ എലിമെന്ററി സ്കൂളായിട്ടാണ് ഇന്നത്തെ ചേളന്നൂർ എ യു പി സ്കൂൾ ആരംഭിച്ചത് . അഞ്ചാം തരാം പാസ്സായാൽ ഉപരിപഠനത്തിനു സമീപ പ്രദേശങ്ങളിലൊന്നും സൗകര്യമില്ലാതിരുന്ന സന്ദ ർഭത്തിലാണ് ചേളന്നൂർ എഡ്യൂക്കേഷൻ സൊസൈറ്റി 9 /1ലുള്ള വാടക കെട്ടിടത്തിൽ വിദ്യാലയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് . | |||
1953ലാണ് പെരുമ്പൊയിലിൽ സ്ഥിതി ചെയുന്ന ഇന്നത്തെ സ്കൂളിന്സ്ഥിരം അംഗീകാരം ലഭിച്ചത് . ആറാം തരത്തിൽ 76കുട്ടികൾക്ക് പ്രവേശനം നൽകികൊണ്ട് ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് സ്വന്തമായ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഉണ്ട് . | |||
ഈ സ്ഥാപനത്തിന് അഭിവൃദിക്കുവേണ്ടി പ്രചോദനം നൽകുകയും പ്രവർത്തിക്കുകയും ചെയ്ത സേവനതല്പരരായ ഏതാനും മഹത് വ്യക്തികളെ ഈ അവസരത്തിൽ മനസാ നമിക്കുന്നു . ഉയരങ്ങളില്നിന്നും ഉയരങ്ങളിലേക്കു വളർന്നു കൊണ്ടിരിക്കുന്ന ഈ സ്ഥാപനം ഇന്ന് അനേകം കുരുന്നുകൾക്ക് വെളിച്ചമായി നിലകൊളുന്നു . | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |