"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 23: വരി 23:

ആയാപറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി നിറവ് സീഡ്ക്ലബ്ബ് ,എസ് എസ്.എസ്.എസ് ക്ലബ്ബ്,എസ് പി സി എന്നിവയുടെ നേതൃത്വത്തിൽ ലോകവയോജന ദിനത്തിൽ ചെറുതന ഗാന്ധിഭവൻ സ്നേഹവീട്ടിലെ അന്തേവാസികൾക്ക് സ്വാന്തനമേകി സമ്മാനങ്ങൾ നൽകി. എച്ച് എം ശ്രീമതി സീന കെ നൈനാൻ,സീഡ് കോർഡിനേറ്റർ ശ്രീമതി. രശ്മി, എസ് എസ് എസ് എസ് കോഡിനേറ്റർ ശ്രീമതി.സിന്ധു മോൾ , എസ് പി സി കോഡിനേറ്റർ ശ്രീമതി.നിഷ , വിദ്യാരംഗം കൺവീനർ അഖിൽ ,ഗാന്ധിഭവൻ കോഡിനേറ്റർ രമ്യ എന്നിവർ സംസാരിച്ചു. കുട്ടികളുടേയും വയോജനങ്ങളുടേയും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

==== ''ജ‍ൂൺ 19 വായനദിനാചരണം'' ====
ആയാപറമ്പ് ഗവ :ഹയർ സെക്കന്ററി സ്കൂളിൽ  വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനദിനാചരണം സമുചിതമായി സംഘടിപ്പിച്ചു .സ്കൂൾ പ്രഥമാദ്ധ്യാപിക ശ്രീമതി സീന കെ നൈനാൻ അധ്യക്ഷത വഹിച്ച ചടങ്ങിന് വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ശ്രീ അഖിൽ വി ചന്ദ്രൻ സ്വാഗതം പറഞ്ഞു .ഓണാട്ടുകരയുടെ പ്രിയ എഴുത്തുകാരൻ ശ്രീ പ്രാലേയം ശശിധരൻപിള്ള ഉദ്ഘാടനം നിർവഹിച്ചു .സ്കൂളിലെ സീനിയർ ടീച്ചർമാരായ ശ്രീമതി സുജാതോമസ് , ശ്രീമതി രാജലക്ഷ്മി,ശ്രീമതി സിന്ധുമോൾ എന്നിവർ ആശംസകൾ അർപ്പിച്ചു .തുടർന്ന് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഇ -ബുക്ക് റീഡിങ് നടത്തി .പ്രൈമറി തലത്തിലെ വിദ്യാർത്ഥികളുടെ അക്ഷരദീപം കൊളുത്തൽ ചടങ്ങ് സംഘടിപ്പിച്ചു .തുടർന്ന് ഒൻപതാം ക്ലാസ്സിലെ 'സുകൃതഹാരങ്ങൾ' എന്ന കുമാരനാശാന്റെ ചണ്ടാലഭിക്ഷുകിയിലെ പാഠഭാഗം വിദ്യാർത്ഥികൾ നൃത്താവിഷ്കാരമായി അവതരിപ്പിച്ചു.വായനദിന സന്ദേശവും വയനദിന പ്രതിജ്ഞയും നടത്തി . കുട്ടികളുടെ കവിതാപാരായണം ,പുസ്തകപരിചയം എന്നിവ നടന്നു.തുടന്ന് സ്കൂളിലെ ശ്രീലേഖ ടീച്ചർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു .ദേശീയഗാനത്തോടെ ചടങ്ങു പര്യവസാനിച്ചു .
415

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2506640" എന്ന താളിൽനിന്ന് ശേഖരിച്ചത്