"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
='''ലഹരിവിരുദ്ധ പ്രതിജ്ഞാപത്രം ഒപ്പിടും'''=
='''ലഹരിവിരുദ്ധ പ്രതിജ്ഞാപത്രം ഒപ്പിടും'''=


  ഓർക്കാട്ടേരി കെ. കെ എം. ഗവ. ഹൈസ്കൂളിലെ  വിദ്യാർത്ഥികളെ ലഹരിവസ്തുക്കൾക്കെതിരെ സ്വയം പ്രതിരോധത്തിന് സജ്ജമാക്കുകയാണ്. സ്കൂളിലെ ഗാന്ധിദർശൻ ക്ലബ്ബ്. ക്ലബ്ബിലെ മുഴുവൻ അംഗങ്ങളും മയക്കുമരുന്ന് വിരുദ്ധ ബുധനാഴ്ച     രക്ഷിതാക്കളെ സാക്ഷികളാക്കി ലഹരിവിരുദ്ധ പ്രതിജ്ഞാപത്രം  ഒപ്പിടും.മദ്യം, പുകവലി, പുകയില ഉൽപ്പന്നങ്ങൾ, മയക്കുമരുന്നുകള ടക്കമുള്ള ലഹരി  വസ്തുക്കൾ എന്നിവ ഒരിക്കലും ഉപയോഗിക്കുകയില്ലെന്നും, ആരെങ്കിലും നിർബന്ധിച്ചാൽ ഒട്ടും മടിക്കാതെ വേണ്ടെന്നു പറയുമെന്നുമുള്ള പ്രതിജ്ഞാപത്രമാണ് ഒപ്പിടുക. തുടർന്ന് മറ്റു വിദ്യാർത്ഥികളെ കൂടി  പരിപാടിയുടെ ഭാഗമാക്കുന്നതിന്റെ ഭാഗമായി   ക്ലാസുകളിൽ ബോധവൽക്കരണ ക്യാമ്പയിൻ നടത്തും. തുടർന്ന് എല്ലാ വിദ്യാർത്ഥികൾക്കും പ്രതിജ്ഞാപത്രം വിതരണം ചെയ്യും. വീട്ടിൽനിന്ന് രക്ഷിതാക്കളുടെ മുമ്പാകെ പ്രതിജ്ഞാപത്രത്തിലെ വാചകങ്ങൾ വായിച്ച് വിദ്യാർത്ഥിയും, സാക്ഷ്യ  പ്പെടുത്തിക്കൊണ്ട് രക്ഷിതാക്കളും ഒപ്പു വെക്കും.സ്കൂളിൽ എത്തിക്കുന്ന പ്രതിജ്ഞ പത്രങ്ങൾ  ക്ലാസ് പി.ടി.എ യിൽ വച്ച് വീടുകളിൽ സൂക്ഷിക്കാനായി രക്ഷിതാക്കൾക്ക് തിരിച്ചു നൽകുകയുമാണ്   ചെയ്യുക . മൂന്നാം ഘട്ടത്തിൽ  മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച്  ലഹരി വിരുദ്ധ സംഗമവും, സമ്പൂർണ്ണ ലഹരി പ്രതിരോധ  പ്രഖ്യാപനവും   സംഘടിപ്പിക്കും. പി.ടി.എ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ  എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ നടത്തുക. നാലാം ഘട്ടത്തിൽ    വിദ്യാർത്ഥികളുടെ വീടുകൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ സംഗമങ്ങൾ സംഘടിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. ഗാന്ധിദർശൻ അംഗങ്ങൾക്കുള്ള  പ്രതിജ്ഞാപത്രം പ്രധാന അധ്യാപിക  സീന കെ.എസിൽ നിന്ന് ഗാന്ധിദർശൻ പ്രസിഡന്റ്  ഇഷാ പ്രമോദ് ഏറ്റുവാങ്ങി.  ഭാരവാഹികളായ കീർത്തജ്. കെ.പി,  സിദ്ധാർത്ഥ്. കെ, എന്നിവരും   ഗാന്ധിദർശൻ അംഗങ്ങളും പങ്കെടുത്തു. ജീവിതത്തിൽ ഒരിക്കലും ലഹരി വസ്തുക്കൾ ഉപയോഗിക്കാത്ത  ഒരു തലമുറയെ  സൃഷ്ടിക്കാനുള്ള മഹത്തായ യജ്ഞത്തിൽ എല്ലാവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.    =
  ഓർക്കാട്ടേരി കെ. കെ എം. ഗവ. ഹൈസ്കൂളിലെ  വിദ്യാർത്ഥികളെ ലഹരിവസ്തുക്കൾക്കെതിരെ സ്വയം പ്രതിരോധത്തിന് സജ്ജമാക്കുകയാണ്. സ്കൂളിലെ ഗാന്ധിദർശൻ ക്ലബ്ബ്. ക്ലബ്ബിലെ മുഴുവൻ അംഗങ്ങളും മയക്കുമരുന്ന് വിരുദ്ധ ബുധനാഴ്ച     രക്ഷിതാക്കളെ സാക്ഷികളാക്കി ലഹരിവിരുദ്ധ പ്രതിജ്ഞാപത്രം  ഒപ്പിടും.മദ്യം, പുകവലി, പുകയില ഉൽപ്പന്നങ്ങൾ, മയക്കുമരുന്നുകള ടക്കമുള്ള ലഹരി  വസ്തുക്കൾ എന്നിവ ഒരിക്കലും ഉപയോഗിക്കുകയില്ലെന്നും, ആരെങ്കിലും നിർബന്ധിച്ചാൽ ഒട്ടും മടിക്കാതെ വേണ്ടെന്നു പറയുമെന്നുമുള്ള പ്രതിജ്ഞാപത്രമാണ് ഒപ്പിടുക. തുടർന്ന് മറ്റു വിദ്യാർത്ഥികളെ കൂടി  പരിപാടിയുടെ ഭാഗമാക്കുന്നതിന്റെ ഭാഗമായി   ക്ലാസുകളിൽ ബോധവൽക്കരണ ക്യാമ്പയിൻ നടത്തും. തുടർന്ന് എല്ലാ വിദ്യാർത്ഥികൾക്കും പ്രതിജ്ഞാപത്രം വിതരണം ചെയ്യും. വീട്ടിൽനിന്ന് രക്ഷിതാക്കളുടെ മുമ്പാകെ പ്രതിജ്ഞാപത്രത്തിലെ വാചകങ്ങൾ വായിച്ച് വിദ്യാർത്ഥിയും, സാക്ഷ്യ  പ്പെടുത്തിക്കൊണ്ട് രക്ഷിതാക്കളും ഒപ്പു വെക്കും.സ്കൂളിൽ എത്തിക്കുന്ന പ്രതിജ്ഞ പത്രങ്ങൾ  ക്ലാസ് പി.ടി.എ യിൽ വച്ച് വീടുകളിൽ സൂക്ഷിക്കാനായി രക്ഷിതാക്കൾക്ക് തിരിച്ചു നൽകുകയുമാണ്   ചെയ്യുക . മൂന്നാം ഘട്ടത്തിൽ  മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച്  ലഹരി വിരുദ്ധ സംഗമവും, സമ്പൂർണ്ണ ലഹരി പ്രതിരോധ  പ്രഖ്യാപനവും   സംഘടിപ്പിക്കും. പി.ടി.എ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ  എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ നടത്തുക. നാലാം ഘട്ടത്തിൽ    വിദ്യാർത്ഥികളുടെ വീടുകൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ സംഗമങ്ങൾ സംഘടിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. ഗാന്ധിദർശൻ അംഗങ്ങൾക്കുള്ള  പ്രതിജ്ഞാപത്രം പ്രധാന അധ്യാപിക  സീന കെ.എസിൽ നിന്ന് ഗാന്ധിദർശൻ പ്രസിഡന്റ്  ഇഷാ പ്രമോദ് ഏറ്റുവാങ്ങി.  ഭാരവാഹികളായ കീർത്തജ്. കെ.പി,  സിദ്ധാർത്ഥ്. കെ, എന്നിവരും   ഗാന്ധിദർശൻ അംഗങ്ങളും പങ്കെടുത്തു. ജീവിതത്തിൽ ഒരിക്കലും ലഹരി വസ്തുക്കൾ ഉപയോഗിക്കാത്ത  ഒരു തലമുറയെ  സൃഷ്ടിക്കാനുള്ള മഹത്തായ യജ്ഞത്തിൽ എല്ലാവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.   


= '''പ്രവേശനോത്സവം 2024''' =
= '''പ്രവേശനോത്സവം 2024''' =
1,989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2506062" എന്ന താളിൽനിന്ന് ശേഖരിച്ചത്