"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
29-05-2024 ന് നടന്ന സ്റ്റാഫ് മീറ്റിങ് സ്കൂൾ തുറക്കുന്നതിന് മുൻപ് നടത്തേണ്ട ജാഗ്രതാ പ്രവർത്തനങ്ങൾ വിലയിരുത്തി. പഞ്ചായത്ത് തല പ്രവേശനോൽസവം മികവുറ്റ രീതിയിൽ നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ ചർച്ച ചെയ്തു. ക്ലാസ് ചുമതലകൾ വിഭജിക്കുകയും കുട്ടികൾക്ക് നല്കേണ്ട നിർദ്ദേശങ്ങൾ വിലയിരുത്തുകയും ചെയ്തു.
29-05-2024 ന് നടന്ന സ്റ്റാഫ് മീറ്റിങ് സ്കൂൾ തുറക്കുന്നതിന് മുൻപ് നടത്തേണ്ട ജാഗ്രതാ പ്രവർത്തനങ്ങൾ വിലയിരുത്തി. പഞ്ചായത്ത് തല പ്രവേശനോൽസവം മികവുറ്റ രീതിയിൽ നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ ചർച്ച ചെയ്തു. ക്ലാസ് ചുമതലകൾ വിഭജിക്കുകയും കുട്ടികൾക്ക് നല്കേണ്ട നിർദ്ദേശങ്ങൾ വിലയിരുത്തുകയും ചെയ്തു.
== പ്രവേശനോത്സവം - ജൂൺ 3 2024==
== പ്രവേശനോത്സവം - ജൂൺ 3 2024==
'''സ്കൂൾ പ്രവേശനോത്സവം: പുതിയ അക്കാദമിക് വർഷത്തിന് തുടക്കം'''വർണ്ണാഭമായ ചടങ്ങുകളോടെ പ്രവേശനോത്സവം സ്കൂളിൽ ആഘോഷിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ എറണാകുളം എളമക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നതിന്റെ ലൈവ് ടെലികാസ്റ്റ് സ്കൂളിൽ നടത്തി..
'''സ്കൂൾ പ്രവേശനോത്സവം: പുതിയ അക്കാദമിക് വർഷത്തിന് തുടക്കം'''വർണ്ണാഭമായ ചടങ്ങുകളോടെ പ്രവേശനോത്സവം സ്കൂളിൽ ആഘോഷിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ എറണാകുളം എളമക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നതിന്റെ ലൈവ് ടെലികാസ്റ്റ് സ്കൂളിൽ നടത്തി..അതിഥികൾ ആയിട്ട് പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, പിടിഎ പ്രസിഡണ്ട് എന്നിവർ സന്നിഹിതരായിരുന്നു.. അതിഥികളെ ബാൻഡ് മേളത്തോടെ സ്വീകരിച്ചുകൊണ്ടാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്.ഈ ചടങ്ങിൽ വച്ച് സ്കൂളിൻറെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം നിർവഹിക്കാനും സാധിച്ചു..ഒന്നാം ക്ലാസിലെ കുട്ടികളെ വരവേറ്റത് ക്രയോണുകളും കളിക്കുടുക്കയും സമ്മാനമായി നൽകിയാണ്..LKG, UKG കുട്ടികളെ പുസ്തകങ്ങളോടൊപ്പം മധുരവും നൽകിയാണ് എതിരേറ്റത്...ഈ വർഷം 216 പുതിയ വിദ്യാർത്ഥികൾ ഒന്നാം ക്ലാസിൽ സ്കൂളിൽ പ്രവേശനം നേടി.2024-25 അക്കാദമിക് വർഷത്തിന്റെ ഉദ്ഘാടനം ചെയ്തുകൊണ്ട് നടന്ന ഗവൺമെന്റ് യു പി സ്കൂൾ ക്ലാരി, എടരിക്കോട് പ്രവേശനോത്സവം വളരെ വിജയകരമായിരുന്നു. ചടങ്ങിൽ പങ്കെടുത്ത എല്ലാവരും സംതൃപ്തരായി.
 
അതിഥികൾ ആയിട്ട് പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, പിടിഎ പ്രസിഡണ്ട് എന്നിവർ സന്നിഹിതരായിരുന്നു.. അതിഥികളെ ബാൻഡ് മേളത്തോടെ സ്വീകരിച്ചുകൊണ്ടാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്.
 
ഈ ചടങ്ങിൽ വച്ച് സ്കൂളിൻറെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം നിർവഹിക്കാനും സാധിച്ചു..
 
ഒന്നാം ക്ലാസിലെ കുട്ടികളെ വരവേറ്റത് ക്രയോണുകളും കളിക്കുടുക്കയും സമ്മാനമായി നൽകിയാണ്..
 
LKG, UKG കുട്ടികളെ പുസ്തകങ്ങളോടൊപ്പം മധുരവും നൽകിയാണ് എതിരേറ്റത്...
 
ഈ വർഷം 216 പുതിയ വിദ്യാർത്ഥികൾ ഒന്നാം ക്ലാസിൽ സ്കൂളിൽ പ്രവേശനം നേടി.
 
2024-25 അക്കാദമിക് വർഷത്തിന്റെ ഉദ്ഘാടനം ചെയ്തുകൊണ്ട് നടന്ന ഗവൺമെന്റ് യു പി സ്കൂൾ ക്ലാരി, എടരിക്കോട് പ്രവേശനോത്സവം വളരെ വിജയകരമായിരുന്നു. ചടങ്ങിൽ പങ്കെടുത്ത എല്ലാവരും സംതൃപ്തരായി.


[[പ്രമാണം:19866-MLP-ENTRANCE CEREMONY.jpg|ഇടത്ത്‌|ചട്ടരഹിതം|'''ENTRANCE CEREMONY''']]
[[പ്രമാണം:19866-MLP-ENTRANCE CEREMONY.jpg|ഇടത്ത്‌|ചട്ടരഹിതം|'''ENTRANCE CEREMONY''']]
[[പ്രമാണം:19866-MLP-ACADEMIC MASTER PLAN.jpg|ഇടത്ത്‌|ചട്ടരഹിതം|'''ACADEMIC MASTER PLAN''']]
[[പ്രമാണം:19866-MLP-ACADEMIC MASTER PLAN.jpg|ഇടത്ത്‌|ചട്ടരഹിതം|'''ACADEMIC MASTER PLAN''']]




522

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2505927" എന്ന താളിൽനിന്ന് ശേഖരിച്ചത്