"എൽ. വി. എച്ച്.എസ്. പോത്തൻകോട്/പരിസ്ഥിതി ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ. വി. എച്ച്.എസ്. പോത്തൻകോട്/പരിസ്ഥിതി ക്ലബ്ബ്/2024-25 (മൂലരൂപം കാണുക)
17:38, 23 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂൺതിരുത്തലിനു സംഗ്രഹമില്ല
(' == സീസൺ വാച്ച് തയ്യാറാക്കുന്നതിനെ കുറിച്ച് == സീസൺ വാച്ച് തയ്യാറാക്കുന്നതിനെ കുറിച്ച് ക്ലാസുകൾ നൽകിക്കൊണ്ട് ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ മാതൃഭൂമി സീഡ് ക്ലബിൻ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== എൻ്റെ ഹരിത വിദ്യാലയം പച്ചക്കുട == | |||
[[പ്രമാണം:43018-TVPM-LVHS-ENTE_HARITHA.jpg|പകരം=എൻ്റെ ഹരിത വിദ്യാലയം പച്ചക്കുട|ലഘുചിത്രം|എൻ്റെ ഹരിത വിദ്യാലയം പച്ചക്കുട]] | |||
ലക്ഷ്മീ വിലാസം ഹൈസ്കൂൾ, പോത്തൻകോട് കൃഷി ഓഫീസുമായി സഹകരിച്ച് നടപ്പിലാക്കുന്ന എൻ്റെ ഹരിത വിദ്യാലയം പച്ചക്കുട എന്ന കാർഷിക പരിപാടിയിൽ പങ്കെടുക്കുന്ന 10 O യിൽ പഠിയ്ക്കുന്ന ആൽബിൻ വിനോദ് തൻ്റെ വീട്ടിൽ കൃഷി ചെയ്ത കുമിൾ പ്രഥമാധ്യാപിക അനീഷ് ജ്യോതി ടീച്ചറിന് നൽകി ഉദ്ഘാടന വില്പന നിർവഹിച്ചു. തുടർന്ന് | |||
ആൽബിൻ വിനോദിൽ നിന്നും കാർഷിക ഉത്പന്നങ്ങൾ LVHS ലെ പരിസ്ഥിതി ക്ലബ് കൺവീനർ രാഹുൽ പി, ആൽബിൻ്റെ ക്ലാസ് ടീച്ചർ പ്രിയ, ബിനു ടീച്ചർ ഇവർ വാങ്ങി. ഈ പദ്ധതിയുടെ ഭാഗമായി വിത്ത്, തൈകൾ, ക്ലാസ് ഇവ പൂർണമായും സൗജന്യമായാണ് വിദ്യാർത്ഥികൾക്ക് നൽകിയത്. കുട്ടികർഷകർക്ക് അവരുടെ കാർഷികോത്പന്നങ്ങൾ വിറ്റ് കിട്ടുന്ന തുക അവരുടെ തന്നെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിയ്ക്കാൻ തക്ക രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. | |||
== സീസൺ വാച്ച് തയ്യാറാക്കുന്നതിനെ കുറിച്ച് == | == സീസൺ വാച്ച് തയ്യാറാക്കുന്നതിനെ കുറിച്ച് == | ||
[[പ്രമാണം:43018-TVPM-LVHS-SEASON_WATCH.jpg|പകരം=SEASON WATCH|ലഘുചിത്രം|SEASON WATCH]] | |||
സീസൺ വാച്ച് തയ്യാറാക്കുന്നതിനെ കുറിച്ച് ക്ലാസുകൾ നൽകിക്കൊണ്ട് ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ മാതൃഭൂമി സീഡ് ക്ലബിൻ്റെ ഈ അധ്യയന വർഷത്തെ പ്രവർത്തങ്ങൾക്ക് തുടക്കമായി. | സീസൺ വാച്ച് തയ്യാറാക്കുന്നതിനെ കുറിച്ച് ക്ലാസുകൾ നൽകിക്കൊണ്ട് ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ മാതൃഭൂമി സീഡ് ക്ലബിൻ്റെ ഈ അധ്യയന വർഷത്തെ പ്രവർത്തങ്ങൾക്ക് തുടക്കമായി. | ||
മാതൃഭൂമി സീഡിൻ്റെ എക്സിക്യൂട്ടിവ് സോഷ്യൽ | മാതൃഭൂമി സീഡിൻ്റെ സീസൺ വാച്ച് പ്രോജക്ട് മാനേജർ നിസാർ ക്ലാസ് നയിച്ചു. | ||
എക്സിക്യൂട്ടിവ് സോഷ്യൽ ഇൻഷേറ്റീവ് ആയ അർജുൻ എം.പി , | |||
ലക്ഷ്മീ വിലാസം ഹൈസ്കൂൾ സീഡ് കോഡിനേറ്റർ രാഹുൽ പി , സീഡ് ക്ലബിലെ വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. | |||
സീസൺ വാച്ച് പ്രോജക്ട് മാനേജർ നിസാർ സീസ് ക്ലബിലെ വിദ്യാർത്ഥികൾക്ക് ഔഷധതൈകൾ വിതരണം ചെയ്തു. | |||
== വിളവെടുപ്പ് == | == വിളവെടുപ്പ് == |