അസംപ്ഷൻ എച്ച് എസ് ബത്തേരി (മൂലരൂപം കാണുക)
10:35, 23 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂൺ 2024തിരുത്തലിനു സംഗ്രഹമില്ല
Assumption (സംവാദം | സംഭാവനകൾ) No edit summary |
Assumption (സംവാദം | സംഭാവനകൾ) No edit summary |
||
വരി 69: | വരി 69: | ||
'''''ലഘു ചരിത്രം''''' | '''''ലഘു ചരിത്രം''''' | ||
ചരിത്രമുറങ്ങുന്ന ബത്തേരിയുടെ ഉയർത്തെഴുന്നേൽപ്പിന് ഉണർത്തുപാട്ടായി 1982 ജൂൺ മാസത്തിൽ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അസംപ്ഷൻ ഹൈസ്കൂൾ|അസംപ്ഷൻ ഹൈസ്കൂൾ]] സ്ഥാപിതമായി. ബഹുമാനപ്പെട്ട [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ജോസഫ്|ജോസഫ്]] വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്‍ടിയും,പ്രഗത്ഭമായ നേതൃത്വവുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺകുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആഗ്രഹം കൂടി പരിഗണിച്ച് 2000 ജൂൺ മുതൽ ആൺകുട്ടികൾക്കുകൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇപ്പോൾ [https://www.ceadom.com/ മാനന്തവാടി രൂപത കോർപ്പറേറ്റ്] വിദ്യാഭ്യാസ ഏജൻസിയുടെ മേൽനോട്ടത്തിലാണ് [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അസംപ്ഷൻഹൈസ്കൂൾ|അസംപ്ഷൻ ഹൈസ്കൂൾ | ചരിത്രമുറങ്ങുന്ന ബത്തേരിയുടെ ഉയർത്തെഴുന്നേൽപ്പിന് ഉണർത്തുപാട്ടായി 1982 ജൂൺ മാസത്തിൽ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അസംപ്ഷൻ ഹൈസ്കൂൾ|അസംപ്ഷൻ ഹൈസ്കൂൾ]] സ്ഥാപിതമായി. ബഹുമാനപ്പെട്ട [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ജോസഫ്|ജോസഫ്]] വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്‍ടിയും,പ്രഗത്ഭമായ നേതൃത്വവുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺകുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആഗ്രഹം കൂടി പരിഗണിച്ച് 2000 ജൂൺ മുതൽ ആൺകുട്ടികൾക്കുകൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇപ്പോൾ [https://www.ceadom.com/ മാനന്തവാടി രൂപത കോർപ്പറേറ്റ്] വിദ്യാഭ്യാസ ഏജൻസിയുടെ മേൽനോട്ടത്തിലാണ് [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അസംപ്ഷൻഹൈസ്കൂൾ|അസംപ്ഷൻ ഹൈസ്‍കൂൾ പ്രവർത്തിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയും ജാതിമത ഭേതമന്യെ എല്ലാവരെയും സ്വാഗതം ചെയ്‍തും വയനാടിന്റെ] സാംസ്കാരിക സമുന്നതിക്കായി ഈ സ്ഥാപനം നിലകൊള്ളുന്നു....... [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ചരിത്രം|കൂടുതൽ]] | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അസംപ്ഷൻഹൈസ്കൂൾ|അസംപ്ഷൻ ഹൈസ്‍കൂൾ]] വയനാട് വിദ്യാഭ്യാസ ജില്ലയിൽ മുൻനിരയിൽ നിൽക്കുന്നു.ആദ്യവർഷം [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/97 % | പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അസംപ്ഷൻഹൈസ്കൂൾ|അസംപ്ഷൻ ഹൈസ്‍കൂൾ]] വയനാട് വിദ്യാഭ്യാസ ജില്ലയിൽ മുൻനിരയിൽ നിൽക്കുന്നു.ആദ്യവർഷം [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/97 %വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു.18 ക്ലാസ്‍മുറികൾ ,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/സയൻസ്‍ ലാബ്|സയൻസ്‍ ലാബ്]] ,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]] ,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അടൽ തിങ്കറിങ് ലാബ്|അടൽ തിങ്കറിങ് ലാബ്]] ,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/ലൈബ്രറി|ലൈബ്രറി]] ഗണിതശാസ്ത്ര ലൈബ്രറി,എന്നിവ കൂടാതെ എല്ലാ ക്ലാസ് മുറികളിലും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/പ്രോജക്ടർ,ലാപ്ടോപ്പ്|പ്രോജക്ടർ,ലാപ്ടോപ്പ്]] ,സ്പീക്കർ തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു.കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/ഉച്ചഭക്ഷണം|ഉച്ചഭക്ഷണം]],ആവശ്യത്തിന് കുടിവെള്ളത്തിനുള്ള സൗകര്യം എന്നിവ ലഭ്യമാണ്'''.......'''.[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
1982 ജൂൺ മാസത്തിൽ സ്ഥാപിതമായ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അസംപ്ഷൻഹൈസ്കൂൾ|അസംപ്ഷൻ ഹൈസ്കൂൾ]] മാതൃകാപരവും മികവുറ്റതുമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത് .വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർച്ചക്കുതകുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. | 1982 ജൂൺ മാസത്തിൽ സ്ഥാപിതമായ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അസംപ്ഷൻഹൈസ്കൂൾ|അസംപ്ഷൻ ഹൈസ്കൂൾ]] മാതൃകാപരവും മികവുറ്റതുമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത് .വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർച്ചക്കുതകുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. കൊവിഡ് മഹാമാരി] നമ്മുടെ ഇടയിൽനിന്ന് ഒഴിഞ്ഞുപോയതോടെ വിവിധങ്ങളായട്ടുള്ള പ്രവർത്തനങ്ങൾ ആലോചിച്ച് നടപ്പിലാക്കികൊണ്ടിരിക്കുകയാണ് .സ്കൂളിലെ പാഠ്യപാഠ്യേതര മേഖലകളിലെ പ്രത്യേകമായ പ്രവർത്തനങ്ങളിലേക്ക് ഒരെത്തിനോട്ടം........ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
വരി 487: | വരി 487: | ||
സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് അസംപ്ഷൻ ഹൈസ്കൂളിലും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/പ്രവേശനോത്സവം|പ്രവേശനോത്സവം]] സംഘടിപ്പിച്ചു. എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികളെ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവേശനോത്സവം/പ്രവർത്തനങ്ങൾ/2023-24/ചെണ്ടമേളത്തോടെ|ചെണ്ടമേളത്തോടെ]]<nowiki/>യാണ് സ്വീകരിച്ചത് .അധ്യാപകരും പി.ടി.എ യും പരിപാടികൾക്ക് നേതൃത്വം നൽകി. അധ്യാപകരും പി.ടി.എ.യും മുതിർന്ന വിദ്യാർത്ഥികളും ചേർന്ന് സ്കൂളും പരിസരവും അലങ്കരിച്ച് മനോഹരമാക്കിയിരുന്നു .പ്രവേശനം നേടിയ വിദ്യാർഥികൾക്ക് [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/പൂക്കൾ നൽകിയാണ്|പൂക്കൾ നൽകിയാണ്]] സ്വീകരിച്ചത്. പുതിയ കൂട്ടുകാർക്കായി വിദ്യാർത്ഥികൾ പ്രവേശന ഗാനമാലപിച്ചു .9ലേയും 10ലേയും വിദ്യാർത്ഥികൾ രണ്ടുനിരകളായി നിന്ന് പുതിയ വിദ്യാർത്ഥികൾക്ക് ആശംസകളർപ്പിച്ചു......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്‍കൂൾ പ്രവേശനോത്സവം|.കൂടുതൽ വിവരങ്ങൾ]] | സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് അസംപ്ഷൻ ഹൈസ്കൂളിലും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/പ്രവേശനോത്സവം|പ്രവേശനോത്സവം]] സംഘടിപ്പിച്ചു. എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികളെ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവേശനോത്സവം/പ്രവർത്തനങ്ങൾ/2023-24/ചെണ്ടമേളത്തോടെ|ചെണ്ടമേളത്തോടെ]]<nowiki/>യാണ് സ്വീകരിച്ചത് .അധ്യാപകരും പി.ടി.എ യും പരിപാടികൾക്ക് നേതൃത്വം നൽകി. അധ്യാപകരും പി.ടി.എ.യും മുതിർന്ന വിദ്യാർത്ഥികളും ചേർന്ന് സ്കൂളും പരിസരവും അലങ്കരിച്ച് മനോഹരമാക്കിയിരുന്നു .പ്രവേശനം നേടിയ വിദ്യാർഥികൾക്ക് [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/പൂക്കൾ നൽകിയാണ്|പൂക്കൾ നൽകിയാണ്]] സ്വീകരിച്ചത്. പുതിയ കൂട്ടുകാർക്കായി വിദ്യാർത്ഥികൾ പ്രവേശന ഗാനമാലപിച്ചു .9ലേയും 10ലേയും വിദ്യാർത്ഥികൾ രണ്ടുനിരകളായി നിന്ന് പുതിയ വിദ്യാർത്ഥികൾക്ക് ആശംസകളർപ്പിച്ചു......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്‍കൂൾ പ്രവേശനോത്സവം|.കൂടുതൽ വിവരങ്ങൾ]] | ||
== ഉച്ചഭക്ഷണം.. == | == ഉച്ചഭക്ഷണം.. == | ||
കുട്ടികളുടെ മാനസികമായ ഉല്ലാസത്തിനും,പഠനനിലവാരത്തിനും പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെ കുട്ടികളുടെ | കുട്ടികളുടെ മാനസികമായ ഉല്ലാസത്തിനും,പഠനനിലവാരത്തിനും പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലും] വളരെ ശ്രദ്ധ ചെലുത്തുന്നു ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും ഉണ്ടാവൂ .ആയതിനാൽ സമ്പുഷ്ടമായ പോഷക ഭക്ഷണം] പ്രധാനം ചെയ്യുന്നതിന് അധ്യാപകരും പി ടി എ യും വളരെയേറെ ശ്രദ്ധ നൽകുന്നു. ഭക്ഷണവിതരണത്തിലെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് രക്ഷിതാക്കളും മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കുന്നു........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൂൾ ഉച്ചഭക്ഷണം|കൂടുതൽ.]] | ||
== സ്കൂൾ പി.ടി.എ == | == സ്കൂൾ പി.ടി.എ == | ||
സ്കൂളിന്റെ [https://schoolwiki.in/images/c/c0/15051_vijayolsavam-11.jpg അക്കാദമികവും] അക്കാദമികേതരവുമായ വിജയത്തിൽ സ്കൂൾ [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%AA%E0%B4%BF%E0%B4%9F%E0%B4%BF%E0%B4%8E പിടിഎ] വഹിക്കുന്ന പങ്ക് നിസ്തുലമാണ്. സ്കൂൾ നാളിതുവരെ നേടിയ പാഠ്യപാഠ്യേതര രംഗത്തെ [https://schoolwiki.in/images/b/b6/15051_award.jpg മികവുകൾ] നിലനിർത്തുന്നതിന് കഴിവുറ്റ ഒരു പി.ടി.എ കമ്മിറ്റിയാണ് ഈവർഷം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്..........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ പിടിഎ|.കൂടുതൽ]] | സ്കൂളിന്റെ [https://schoolwiki.in/images/c/c0/15051_vijayolsavam-11.jpg അക്കാദമികവും] അക്കാദമികേതരവുമായ വിജയത്തിൽ സ്കൂൾ [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%AA%E0%B4%BF%E0%B4%9F%E0%B4%BF%E0%B4%8E പിടിഎ] വഹിക്കുന്ന പങ്ക് നിസ്തുലമാണ്. സ്കൂൾ നാളിതുവരെ നേടിയ പാഠ്യപാഠ്യേതര രംഗത്തെ [https://schoolwiki.in/images/b/b6/15051_award.jpg മികവുകൾ] നിലനിർത്തുന്നതിന് കഴിവുറ്റ ഒരു പി.ടി.എ കമ്മിറ്റിയാണ് ഈവർഷം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്..........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ പിടിഎ|.കൂടുതൽ]] |