"എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
വരി 2: വരി 2:


കുഞ്ഞുണ്ണി നായരായിരുന് അതിന് തുടക്കം കുറിച്ചത്. അതിനാ യി 11 സെൻ്റ് സ്ഥലം വാങ്ങി 'അത്യാവശ്യം തരക്കേടില്ലാത്ത കെട്ടിടവും സ്ഥാപിച്ചു. ഓത്തു പള്ളിയായും ഈ സ്ഥാപനം നിലകൊണ്ടു'
കുഞ്ഞുണ്ണി നായരായിരുന് അതിന് തുടക്കം കുറിച്ചത്. അതിനാ യി 11 സെൻ്റ് സ്ഥലം വാങ്ങി 'അത്യാവശ്യം തരക്കേടില്ലാത്ത കെട്ടിടവും സ്ഥാപിച്ചു. ഓത്തു പള്ളിയായും ഈ സ്ഥാപനം നിലകൊണ്ടു'
സി സി ആർ കാർമലിസ്റ്റ്  സിസ്റ്റർ നേതൃത്വത്തിൽ സ്ഥാപിതമായ ഒരു കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനമാണ് ഈ സ്കൂൾ. 1916- ബിഷപ്പ് എ എം ബെൻസിഗർ, സേക്രഡ് ഹാർട്ട് കോൺവെന്റ് ഇംഗ്ലീഷ് സ്കൂൾ ആയി. 292 കുട്ടികൾ, 1916 ജൂൺ അഞ്ചിന് പ്രവേശനം നേടി. സിസ്റ്റർ മേരി ആൽബർട്ട് ആദ്യത്തെ പ്രധാന അധ്യാപികയും ആലീസ് ആൽബർട്ട് ആദ്യ വിദ്യാർത്ഥിയും ആയിരുന്നു. 1959ൽ മദ്രാസ് സർക്കാറിന്റെ അധികാരപരിധിയിൽ പ്രവർത്തിക്കുന്ന സിസ്റ്റർ മേരി അഗസ്റ്റിന്റെയും സിസ്റ്റർ മേരി ആൽബർട്ട് യുടെയും നേതൃത്വത്തിൽ ഈ വിദ്യാലയം ഒരു എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി മാറി. മലയാളം മീഡിയം ക്ലാസ്സുകളുള്ള സ്കൂൾ എയ്ഡഡ് മലയാളം മീഡിയം, ഐ പി സ്കൂൾ,  യുപി വിഭാഗം എന്നിങ്ങനെ സ്കൂളിനെ  രണ്ടായി തിരിച്ചിട്ടുണ്ട്. ഇപ്പോഴും സ്കൂളിലെ എൽപി വിഭാഗം എയ്ഡഡ് മലയാളം എൽപി സ്കൂൾ ആയി പ്രവർത്തിക്കുന്നുണ്ട്. 1963ൽ ഈ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. സേവിയർ ആയിരുന്നു ആദ്യ വിദ്യാർത്ഥി 2004- 2005ൽ ഒന്നു മുതൽ നാലു വരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ അൺ എയ്ഡഡ് വിഭാഗങ്ങളിലെ എട്ടു മുതൽ 10 വരെയുള്ള ക്ലാസ്സുകൾക്കും സർക്കാർ അംഗീകാരം നൽകി. 2005 മാർച്ചിൽ എസ്എസ്എൽസി ആദ്യ ബാച്ച് കുട്ടികൾ സേക്രഡ്  ഹാർട്ട് കോൺവെന്റിൽ നിന്നും പരീക്ഷ എഴുതി. ഇന്ന് സ്മാർട്ട് ക്ലാസ് ബാൻഡ് ട്രൂപ്പ് ക്ലാസ് മാഗസിൻ വിവിധ ക്ലബ് പ്രവർത്തനങ്ങൾ എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസ്  എന്നീ നിലകളിൽ മുന്നിട്ടു നിന്ന് കൊണ്ട് ഇന്നും അഞ്ചുതെങ്ങ്  കോട്ടയുടെ സമീപത്തായി വളരെ പ്രശസ്തിയോടെ സേക്രഡ് ഹാർട്ട് കോൺവെന്റ് ഹൈസ്കൂൾ നിലകൊള്ളുന്നു.
<gallery>
<gallery>
Image: 42082_1.jpg
Image: 42082_1.jpg
image: 42082_3.jpg|First Building
image: 42082_3.jpg|First Building
</gallery>
</gallery>
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2502371" എന്ന താളിൽനിന്ന് ശേഖരിച്ചത്