"റഹ്മാനിയ എച്ച്.എസ്സ്. ആയഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34: വരി 34:
പ്രമാണം:16060ENVQUIZ4.jpg|alt=
പ്രമാണം:16060ENVQUIZ4.jpg|alt=
പ്രമാണം:16060-env2024-prize.jpg|പരിസ്ഥിതി ദിന ക്വിസ്  വിജയികൾക്ക് സമ്മാനം നൽകുന്നു
പ്രമാണം:16060-env2024-prize.jpg|പരിസ്ഥിതി ദിന ക്വിസ്  വിജയികൾക്ക് സമ്മാനം നൽകുന്നു
</gallery>[[പ്രമാണം:16060-env2024-prize.jpg|ലഘുചിത്രം|പരിസ്ഥിതിദിന ക്വിസ്സിൽ ഒന്നാം സ്ഥാനം ലഭിച്ച വേദ ലക്ഷ്മി വി ക്ക് ഉപഹാരം നൽകുന്നു]]
</gallery>[[പ്രമാണം:16060-env2024-prize.jpg|ലഘുചിത്രം]]

[[പ്രമാണം:16060-env2024prize2.jpg|ലഘുചിത്രം|പരിസ്ഥിതിദിന ക്വിസ്സിൽ ഒന്നാം സ്ഥാനം ലഭിച്ച റിഫ മെഹറിന് ഉപഹാരം നൽകുന്നു]]
[[പ്രമാണം:16060-env2024prize2.jpg|ലഘുചിത്രം|പരിസ്ഥിതിദിന ക്വിസ്സിൽ ഒന്നാം സ്ഥാനം ലഭിച്ച റിഫ മെഹറിന് ഉപഹാരം നൽകുന്നു]]
വരി 77: വരി 77:

1996 മുതൽ കേരള സർക്കാർ ജൂൺ 19 '''വായന ദിനമായി''' ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു. സ്കൂളുകളിൽ ഇ-റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ ഈ സമയം വിനിയോഗിയ്ക്കുന്നു. 2017 മുതൽ ഈ ദിനം ദേശീയ വായനദിനമായി ആചരിക്കുന്നു.

[[പ്രമാണം:16060-reading day5.jpg|ലഘുചിത്രം|ഈ വർഷത്തെ വായനദിന ഉദ്ഘാടനം  വിരമിച്ച മലയാളം അധ്യാപകൻ സതീഷ് കുമാർ കെ ചേരാപുരം  അവറുകൾ നടത്തി]]
 
<gallery>
പ്രമാണം:16060-reading day5.jpg|alt=
പ്രമാണം:16060-reading day 2024 up 1.jpg|alt=
പ്രമാണം:16060-reading day 2024 up 2.jpg|alt=
</gallery>[[പ്രമാണം:16060-reading day5.jpg|ലഘുചിത്രം|ഈ വർഷത്തെ വായനദിന ഉദ്ഘാടനം  വിരമിച്ച മലയാളം അധ്യാപകൻ സതീഷ് കുമാർ കെ ചേരാപുരം  അവറുകൾ നടത്തി]]
[[പ്രമാണം:16060-reading day 2024 up 1.jpg|ലഘുചിത്രം|വായനദിനത്തോടനുബന്ധിച്ച് ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂൾ യു പി വിഭാഗം ക്ലാസ്തല കയ്യെഴുത്ത് മാഗസിൻ്റെ സൃഷ്ടികൾ ഹെഡ്മാസ്റ്റർ വി കെ കുഞ്ഞമ്മദ് മാസ്റ്റർ ഏറ്റുവാങ്ങുന്നു]]

[[പ്രമാണം:16060-reading day 2024 up 2.jpg|ലഘുചിത്രം|യു പി വിഭാഗം റീഡിങ് കോർണർ ഹെഡ്മാസ്റ്റർ വി കെ കുഞ്ഞമ്മദ്മാസ്റ്റർ  ഉദ്ഘാടനം ചെയ്യുന്നു.]]
[[പ്രമാണം:16060-reading day 2024 up 2.jpg|ലഘുചിത്രം|യു പി വിഭാഗം റീഡിങ് കോർണർ ഹെഡ്മാസ്റ്റർ വി കെ കുഞ്ഞമ്മദ്മാസ്റ്റർ  ഉദ്ഘാടനം ചെയ്യുന്നു.]]
വരി 130: വരി 135:

== '''അന്താരാഷ്ട്ര യോഗ ദിനം''' ==
== '''അന്താരാഷ്ട്ര യോഗ ദിനം''' ==
 
'''ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു. 2014 ഡിസംബർ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരം ഈ പ്രഖ്യാപനം നടന്നു. ജൂൺ 21 അന്താരാഷ്‌ട്ര യോഗാദിനമായി ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിൽ നിർദ്ദേശിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു. ഉത്തരായനാന്ത ദിവസമായ ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനത്തിനായി നിർദ്ദേശിക്കുമ്പോൾ അദ്ദേഹം പറഞ്ഞു - ഉത്തരാർദ്ധഗോളത്തിലെ എറ്റവും നീണ്ട ദിനമായ ഇതിന് ലോകത്തിന്റെ പല ഭാഗത്തും പ്രത്യേക പ്രാധാന്യമുണ്ട്.'''[[പ്രമാണം:16060-yogaday 2024.jpg|ലഘുചിത്രം|'''യു പി വിഭാഗം റീഡിങ് കോർണർ ഹെഡ്മാസ്റ്റർ വി കെ കുഞ്ഞമ്മദ്മാസ്റ്റർ  ഉദ്ഘാടനം ചെയ്യുന്നു.അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ ഗൈഡ്സ് വിഭാഗം  യോഗ  ആസനങ്ങൾ പരിശീലിച്ചു''']]
==== ജൂൺ 21 '''അന്താരാഷ്ട്ര യോഗാദിനമായി''' ആചരിക്കുന്നു. 2014 ഡിസംബർ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരം ഈ പ്രഖ്യാപനം നടന്നു. ജൂൺ 21 അന്താരാഷ്‌ട്ര യോഗാദിനമായി ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിൽ നിർദ്ദേശിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു. ഉത്തരായനാന്ത ദിവസമായ ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനത്തിനായി നിർദ്ദേശിക്കുമ്പോൾ അദ്ദേഹം പറഞ്ഞു - ഉത്തരാർദ്ധഗോളത്തിലെ എറ്റവും നീണ്ട ദിനമായ ഇതിന് ലോകത്തിന്റെ പല ഭാഗത്തും പ്രത്യേക പ്രാധാന്യമുണ്ട്. ====
[[പ്രമാണം:16060-yogaday 2024.jpg|ലഘുചിത്രം|യു പി വിഭാഗം റീഡിങ് കോർണർ ഹെഡ്മാസ്റ്റർ വി കെ കുഞ്ഞമ്മദ്മാസ്റ്റർ  ഉദ്ഘാടനം ചെയ്യുന്നു.അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ ഗൈഡ്സ് വിഭാഗം  യോഗ  ആസനങ്ങൾ പരിശീലിച്ചു]]
221

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2501386" എന്ന താളിൽനിന്ന് ശേഖരിച്ചത്