"ജി. ജി. എം. ജി. എച്ച്. എസ്. എസ്. ചാലപ്പുറം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വായനാ വാരാഘോഷം 2024-25
(പ്രവേശനോത്സവം വർഷങ്ങൾ തലക്കെട്ട് കൊടുത്തു)
(വായനാ വാരാഘോഷം 2024-25)
വരി 1: വരി 1:
[[പ്രമാണം:17017-6.jpg|ലഘുചിത്രം|പ്രവേശനോത്സവം 2024 -25 ]]
== '''വായനാ വാരാഘോഷം  2024-25''' ==
ഗവ: ഗണപത് മോഡൽ ഗോൾസിൽ വായന വാരാഘോഷപരിപാടികൾ കുട്ടികൾക്ക് പുത്തൻ അനുഭവങ്ങൾ പകരുന്നതായി മാറി. പത്തു വയസ്സിനുള്ളിൽ രണ്ടായിരത്തിലധികം പുസ്തകം വായിക്കുകകയും, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്,ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടുകയും ഉജ്ജ്വല ബാല്യ പുരസ്ക്കാരം ജേതാവുമായ എൻ.എസ്.ദക്ഷിണ ഈ വർഷത്തെ വായനാവാരാഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു.
 
വായനയിലൂടെ തനിക്ക് ലഭിച്ച സ്വപ്നങ്ങളുടെയും ആത്മാഭിമാനത്തിൻ്റെയും കഥകൾ കുട്ടികൾക്ക് കൗതുകമുള്ളതായി. പറന്നുയരാൻകുട്ടികൾക്ക് വായനയാണ് നല്ലതെന്നും ഏറ്റവും നല്ല സുഹൃത്ത് പുസ്തകങ്ങളാവണമെന്നും പറഞ്ഞു.
 
ഹെഡ്മാസ്റ്റർ എം പവിത്രൻസ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡണ്ട്‌  സി സുരേഷ് കുമാർ അധ്യ ക്ഷത വഹിച്ചു. ഹബീബ് റഹ്മാൻ യു, തനൂജ പി മനോജ്‌കുമാർ ടി, ജിനീഷ് എൻ വി. സുനന്ദ എ പി നന്ദിയും പറഞ്ഞു.[[പ്രമാണം:17017-6.jpg|ലഘുചിത്രം|പ്രവേശനോത്സവം 2024 -25 ]]
[[പ്രമാണം:17017-5.jpg|ലഘുചിത്രം|പ്രവേശനോത്സവം 2024 -25 '''ഉദ്‌ഘാടനം''' |നടുവിൽ]]
[[പ്രമാണം:17017-5.jpg|ലഘുചിത്രം|പ്രവേശനോത്സവം 2024 -25 '''ഉദ്‌ഘാടനം''' |നടുവിൽ]]
[[പ്രമാണം:17017 17017-n.jpg|ലഘുചിത്രം]]
[[പ്രമാണം:17017 17017-n.jpg|ലഘുചിത്രം]]
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2500753" എന്ന താളിൽനിന്ന് ശേഖരിച്ചത്