ജി.എൽ.പി.എസ് പുള്ളന്നൂർ (മൂലരൂപം കാണുക)
12:49, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
വിദ്യാഭ്യാസ പരമായി പിന്നോക്കം നില്ക്കുന്ന രണ്ട് പ്രദേശങ്ങളായിരുന്നു പുളളന്നുരും പുളളാവൂരും.ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിനു വേണ്ടി രണ്ട് പ്രദേശത്തുകാരും പരിശ്രമിച്ചു.അതിനെ്റ ഫലമായി ആദ്യം അനുവദിച്ച സ്കൂള്‍ ജി എല്‍ പി സ്കുള്‍ പുളളന്നൂര്‍ എന്ന പേരില്‍ പുളളാവൂരിില്‍ സ്ഥാപിച്ചു. | വിദ്യാഭ്യാസ പരമായി പിന്നോക്കം നില്ക്കുന്ന രണ്ട് പ്രദേശങ്ങളായിരുന്നു പുളളന്നുരും പുളളാവൂരും.ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിനു വേണ്ടി രണ്ട് പ്രദേശത്തുകാരും പരിശ്രമിച്ചു.അതിനെ്റ ഫലമായി ആദ്യം അനുവദിച്ച സ്കൂള്‍ ജി എല്‍ പി സ്കുള്‍ പുളളന്നൂര്‍ എന്ന പേരില്‍ പുളളാവൂരിില്‍ സ്ഥാപിച്ചു. | ||
1954 നവംബറ്ര്‍ 8 ന് ശ്രീമതി പിലാത്തോട്ടത്തില്‍ കുഞ്ഞിപ്പാത്തുമ്മ എന്നവറ്‍ സംഭാവനയായി നല്കിയ സ്ഥലത്താണ് വിദ്യാലയം സ്ഥാപിക്കുന്നത്. കോട്ടക്കല്‍ കുട്ട്യസ്സന് എന്ന വിദ്യാറര്‍ത്ഥിയാണ് ഇവിടെ ആദ്യമായി വിദ്യാരംഭം കുറിച്ചത്. തുടര്‍ന്ന് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രറവര്‍ത്തിക്കുന്നവരെ വാര്‍ത്തെടുക്കാന്‍ഈ വിദ്യാലയത്തിനു കഴിഞ്ഞു.ഈലക്ഷ്യങ്ങലള്‍നേടിയെടുക്കാന്‍ പ്രയത്നിച്ച ശ്രീ ദാമോധരന്‍ മാസ്ററര്‍ , ഇയ്യത്തിങ്ങല്‍ മുഹമ്മദ് മാസ്ററര്‍ മുതല്‍ ഇങ്ങോട്ടുളള എല്ലാ അധ്യാപകരേയുംഞങ്ങളള്‍ ഇവിടെ സ്മരിക്കുന്നു. | 1954 നവംബറ്ര്‍ 8 ന് ശ്രീമതി പിലാത്തോട്ടത്തില്‍ കുഞ്ഞിപ്പാത്തുമ്മ എന്നവറ്‍ സംഭാവനയായി നല്കിയ സ്ഥലത്താണ് വിദ്യാലയം സ്ഥാപിക്കുന്നത്. കോട്ടക്കല്‍ കുട്ട്യസ്സന് എന്ന വിദ്യാറര്‍ത്ഥിയാണ് ഇവിടെ ആദ്യമായി വിദ്യാരംഭം കുറിച്ചത്. തുടര്‍ന്ന് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രറവര്‍ത്തിക്കുന്നവരെ വാര്‍ത്തെടുക്കാന്‍ഈ വിദ്യാലയത്തിനു കഴിഞ്ഞു.ഈലക്ഷ്യങ്ങലള്‍നേടിയെടുക്കാന്‍ പ്രയത്നിച്ച ശ്രീ ദാമോധരന്‍ മാസ്ററര്‍ , ഇയ്യത്തിങ്ങല്‍ മുഹമ്മദ് മാസ്ററര്‍ മുതല്‍ ഇങ്ങോട്ടുളള എല്ലാ അധ്യാപകരേയുംഞങ്ങളള്‍ ഇവിടെ സ്മരിക്കുന്നു. | ||
പുളളാവൂരിലേയും പരിസരത്തേയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.പിടിഎയുടെയും നാട്ടുകാരുടേയും പൂര്‍ണ സഹകരണത്തോടെയാണ് ഈ വിദ്യാലയം | പുളളാവൂരിലേയും പരിസരത്തേയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.പിടിഎയുടെയും നാട്ടുകാരുടേയും പൂര്‍ണ സഹകരണത്തോടെയാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. | ||
==ഭൗതികസൗകരൃങ്ങൾ==എസ് എസ് എ യുടെയും ഗ്രാമ പഞ്ചായത്തിനെ്റയും സഹായത്തോടെ നിറ്മിച്ച കെട്ടിടത്തിലാണ് സ്കൂള് പ്രവറ്ത്തിക്കുന്നത്.ബഹു പി. ടി.എ റഹീം എം എല് എ യുടെ | ==ഭൗതികസൗകരൃങ്ങൾ==എസ് എസ് എ യുടെയും ഗ്രാമ പഞ്ചായത്തിനെ്റയും സഹായത്തോടെ നിറ്മിച്ച കെട്ടിടത്തിലാണ് സ്കൂള് പ്രവറ്ത്തിക്കുന്നത്.ബഹു പി. ടി.എ റഹീം എം എല് എ യുടെ | ||
പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് മൂന്ന് കമ്പ്യൂട്ടറുകളും ഒരു പ്രി ന്ററുംഉള്പഅപ്പെടെയുളള | പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് മൂന്ന് കമ്പ്യൂട്ടറുകളും ഒരു പ്രി ന്ററുംഉള്പഅപ്പെടെയുളള | ||
ഒരു കമ്പ്യട്ടറ് ലാബ് | ഒരു കമ്പ്യട്ടറ് ലാബ് സജ്ജീകരിച്ചിട്ടുണ്ട്.കൂടാതെ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് നല്കിയ ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറും കമ്പ്യൂട്ടറ് ലാബില് ഉപയോഗപ്പെടുത്തുന്നു.കൂടാതെ ഇന്റററ് നെററ് | ||
സൌ കര്യവും ഉണ്ട്.കുടിവെളളം, ചുററു മതില്,എന്നീ സൌ കര്യങ്ങളും ഉണ്ട്. | |||
==മികവുകൾ==കുട്ടികളെ കലാകായിക മേളകളില് പന്കെടുപ്പിക്കുകയും ഉന്നത വിജയം നേടാന് കഴിയുകയും ചെയ്തിട്ടുണ്ട്. | ==മികവുകൾ==കുട്ടികളെ കലാകായിക മേളകളില് പന്കെടുപ്പിക്കുകയും ഉന്നത വിജയം നേടാന് കഴിയുകയും ചെയ്തിട്ടുണ്ട്. | ||
==ദിനാചരണങ്ങൾ47208-2== പ്രവേശനോത്സവം- ജൂണ് 1 പ്രവേശനോത്സവത്തിനെ്റ ഭാഗമായി സ്കൂളും പരിസരവും അലന്കരിച്ചു. നവാഗതരായ കുട്ടികളെ ബലൂണുകളും മിഠിയികളും നല്കി സ്വീകരിച്ചു. പ്രവേശനേത്സവം ഗ്രാമ പന്ചായത്ത് മെമ്പറ് ശ്രീമതി ഹസീന ഉദ്ഘാടനം ചെയ്തു..രക്ഷിതാക്കളുടെ പന്കാളിത്തം ഉറപ്പ് വരുത്തി. പായസ വിതരണവും നടത്തി. | ==ദിനാചരണങ്ങൾ47208-2== പ്രവേശനോത്സവം- ജൂണ് 1 പ്രവേശനോത്സവത്തിനെ്റ ഭാഗമായി സ്കൂളും പരിസരവും അലന്കരിച്ചു. നവാഗതരായ കുട്ടികളെ ബലൂണുകളും മിഠിയികളും നല്കി സ്വീകരിച്ചു. പ്രവേശനേത്സവം ഗ്രാമ പന്ചായത്ത് മെമ്പറ് ശ്രീമതി ഹസീന ഉദ്ഘാടനം ചെയ്തു..രക്ഷിതാക്കളുടെ പന്കാളിത്തം ഉറപ്പ് വരുത്തി. പായസ വിതരണവും നടത്തി. | ||
[[പ്രമാണം:47208- | [[പ്രമാണം:47208-6jpg|thumb|center|പ്രവേശനോത്സവം 2016]] | ||
പരിസ്ഥിതി ദിനം- ജൂണ് അന്ച്.പരിസ്ഥിതി ദിന റാലിയും ചെറു പുഴ സന്ദറ്ശനവും നടത്തി. | |||
കുട്ടികള്ക്കെല്ലാം തൈകള് വിതരണം നടത്തി. | |||
ഓണ്ഘോഷം - ഓണാഘോഷത്തിനെ്റ ഭാഗമായി പൂക്കള മത്സരവും ഓണക്കളികളും നടത്തി.. | |||
രക്ഷിതാക്കളുടെ സഹായത്തോടെ പായസമടങ്ങിയ ഓണസദ്യ ഒരുക്കി. | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
മോഹനന്‍ വി.ഹെഡ് മാസ്റ്ററര്‍ | മോഹനന്‍ വി.ഹെഡ് മാസ്റ്ററര്‍ | ||
വരി 56: | വരി 59: | ||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
===മോഹനനന്‍ വി. ഇംഗ്ളീഷ് ക്ളബ്ബ്=== | ===മോഹനനന്‍ വി. ഇംഗ്ളീഷ് ക്ളബ്ബ്=== | ||
ഇംഗ്ളീഷ് ക്ളബ്ബിനെ്റ ആഭിമുഖ്യത്തില് ഇംഗ്ളീഷ് അസംബ്ളി,പ്രത്യേക ഇംഗ്ളീഷ് ക്ളാസ്സ്,ഇംഗ്ളീഷ് ക്ളാസ്സ് എന്നിവ നടത്തുന്നു, | ഇംഗ്ളീഷ് ക്ളബ്ബിനെ്റ ആഭിമുഖ്യത്തില് ഇംഗ്ളീഷ് അസംബ്ളി,പ്രത്യേക ഇംഗ്ളീഷ് ക്ളാസ്സ്,ഇംഗ്ളീഷ് ക്ളാസ്സ് എന്നിവ നടത്തുന്നു, കൂടാതെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇംഗ്ളാഷ് സ്കിററ് അവതരിപ്പിച്ചു. | ||
[[പ്രമാണം:47208-6.jpg|thumb|center|പ്രവേശനോത്സവം 2016]] | [[പ്രമാണം:47208-6.jpg|thumb|center|പ്രവേശനോത്സവം 2016]] | ||
വരി 63: | വരി 66: | ||
===ഗണിത ക്ളബ്=== | ===ഗണിത ക്ളബ്=== | ||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== | ||
കുട്ടികളുടെ ആരോഗ്യ ശുചി്ത്വ കാര്യങ്ങള്ക്ക് ഊന്നല് നല്കിയുളള പ്രവറ്ത്തനങ്ങള്ക്കാണ് | |||
........................................ | ..ഊന്നല് നല്കുന്നത്,സ്കൂളും പരിസരവും വ്റ്ത്തിയായി സൂക്ഷിക്കുന്നു. പാല്, മുട്ട എന്നിവ ഉള്പ്പെടെ പോഷക ആഹാരം നല്കുന്നു...................................... | ||
===ഹരിതപരിസ്ഥിതി ക്ളബ് മുഹമ്മദ് കെ എം.=== | ===ഹരിതപരിസ്ഥിതി ക്ളബ് മുഹമ്മദ് കെ എം.=== |