"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 49: വരി 49:

അപകടങ്ങളെയും കുറിച്ച് ബോധവൽക്കരണം നടത്തുകയും, പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ഹെഡ് മാസ്റ്റർ ബൈജു എച്ച്.ഡി.,സി.എച്ച്.സി. മുക്കോല പബ്ലിക് ഹെൽത്ത് നഴ്സ് ലതാകുമാരി, സ്റ്റാഫ് സെക്രട്ടറി ജോ ലാൽ തുടങ്ങിയവർ നേതൃത്വം നൽകി.

== '''<big>7. യൂറോ ആരവം</big>''' ==
2024 ജൂൺ 15 മുതൽ ജർമ്മനിയിൽ വെച്ച് നടക്കുന്ന 'യൂറോ - 2024' യൂറോകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ മുന്നോടിയായി യൂറോ  ആരവം എന്ന തലകെട്ടിൽ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. കുട്ടികളിലെ കായിക പ്രേമികളുടെ ശ്രദ്ധയാകർഷിക്കുന്നതിനും,  കായിക ചിന്താശേഷി വളർത്തുന്നതിനുമായിട്ടാണ് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചത്. വ്യത്യസ്ത ക്ലാസുകൾ തമ്മിലുള്ള ഷൂട്ടൗട്ട് മത്സരം വളരെ ആവേശത്തോടെ കൂടിയാണ് കുട്ടികൾ സ്വീകരിച്ചത്.ഹെഡ്മാസ്റ്റർ ബൈജു എസ്.ഡി. ഉദ്ഘാടനം ചെയ്തു. അറബിക് അധ്യാപകരായ സെക്കരിയ്യ. പി, അൻവർ ഷാൻ, സ്റ്റാഫ് സെക്രട്ടറി ജോ ലാൽ തുടങ്ങിയവർ നേതൃത്വം നൽകി
1,022

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2499811" എന്ന താളിൽനിന്ന് ശേഖരിച്ചത്