"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22: വരി 22:

=അംഗങ്ങളുടെ തെരഞ്ഞെടുപ്പ്=
=അംഗങ്ങളുടെ തെരഞ്ഞെടുപ്പ്=
[[പ്രമാണം:18017-lk-24-3.jpg|375px|thumb|right|ലിറ്റിൽകൈറ്റ്സ് അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്ന കുട്ടികൾ]]
[[പ്രമാണം:18017-lk-24-3.jpg|365px|thumb|right|ലിറ്റിൽകൈറ്റ്സ് അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്ന കുട്ടികൾ]]

ലിറ്റിൽകൈറ്റ്സ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് 2024-27 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരെഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ആദ്യം എട്ടാം ക്ലാസിലെ രക്ഷിതാക്കളുടെ യോഗത്തിലും പിന്നീട് ക്ലാസിലൂടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിചയപ്പെടുത്തി. ക്ലാസ് ഗ്രൂപിലൂടെ പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള അഭിരുചിപരീക്ഷയുടെ വിവരങ്ങളും വീഡിയോയും പങ്കുവെച്ചു. അതോടൊപ്പം പങ്കെടുക്കാൻ താൽപര്യപ്പെടുന്നവരുടെ ഒരു വാട്ട്സാപ്പ് കൂട്ടായ്മ നിർമിച്ചു. എട്ടാം ക്ലാസിലെ ആൺകുട്ടികളെയും പെൺകുട്ടികളെയും പ്രത്യേകം ക്ഷണിച്ച ക്ലാസിൽ ലിറ്റിൽകൈറ്റ്സിനെ ഇപ്പോൾ പത്താംക്ലാസിൽ പഠിക്കുന്ന ലിറ്റിൽകൈറ്റ്സ് അംഗം പരിചയപ്പെടുത്തി.  

1,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2498632" എന്ന താളിൽനിന്ന് ശേഖരിച്ചത്