"എൽ. വി. എച്ച്.എസ്. പോത്തൻകോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പ്രതിഭാ സംഗമം ==
== എൻ്റെ ഹരിത വിദ്യാലയം പച്ചക്കുട ==
[[പ്രമാണം:43018-TVPM-LVHS-ENTE HARITHA.jpg|പകരം=എൻ്റെ ഹരിത വിദ്യാലയം പച്ചക്കുട|ലഘുചിത്രം|എൻ്റെ ഹരിത വിദ്യാലയം പച്ചക്കുട]]
ലക്ഷ്മീ വിലാസം ഹൈസ്കൂൾ, പോത്തൻകോട് കൃഷി ഓഫീസുമായി സഹകരിച്ച് നടപ്പിലാക്കുന്ന എൻ്റെ ഹരിത വിദ്യാലയം പച്ചക്കുട എന്ന കാർഷിക പരിപാടിയിൽ പങ്കെടുക്കുന്ന 10 O യിൽ പഠിയ്ക്കുന്ന ആൽബിൻ വിനോദ് തൻ്റെ വീട്ടിൽ കൃഷി ചെയ്ത കുമിൾ പ്രഥമാധ്യാപിക അനീഷ് ജ്യോതി ടീച്ചറിന് നൽകി ഉദ്ഘാടന വില്പന നിർവഹിച്ചു. തുടർന്ന്
ആൽബിൻ വിനോദിൽ നിന്നും കാർഷിക ഉത്പന്നങ്ങൾ  LVHS ലെ  പരിസ്ഥിതി ക്ലബ് കൺവീനർ രാഹുൽ പി, ആൽബിൻ്റെ  ക്ലാസ് ടീച്ചർ പ്രിയ, ബിനു ടീച്ചർ  ഇവർ വാങ്ങി. ഈ പദ്ധതിയുടെ ഭാഗമായി വിത്ത്, തൈകൾ, ക്ലാസ്  ഇവ പൂർണമായും സൗജന്യമായാണ് വിദ്യാർത്ഥികൾക്ക് നൽകിയത്. കുട്ടികർഷകർക്ക് അവരുടെ കാർഷികോത്പന്നങ്ങൾ വിറ്റ് കിട്ടുന്ന തുക അവരുടെ തന്നെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിയ്ക്കാൻ തക്ക രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
== ഇന്റർനാഷണൽ യോഗാ ഡേ സെലിബ്രേഷൻ ==
[[പ്രമാണം:43018-TVPM-LVHS-YOGA DAY2024.jpg|പകരം=YOGA DAY2024|ലഘുചിത്രം|YOGA DAY2024]]
ഇന്റർനാഷണൽ യോഗാ ദിവസവുമായി ബന്ധപ്പെട്ട് എല്ലാ സേനാവിഭാഗങ്ങളും ചേർന്ന് ജൂൺ 21 ആം തീയതി യോഗ ചെയ്‌തു.
== സീസൺ വാച്ച് തയ്യാറാക്കുന്നതിനെ കുറിച്ച് ==
[[പ്രമാണം:43018-TVPM-LVHS-SEASON WATCH.jpg|പകരം=SEASON WATCH|ലഘുചിത്രം|SEASON WATCH]]
സീസൺ വാച്ച് തയ്യാറാക്കുന്നതിനെ കുറിച്ച് ക്ലാസുകൾ നൽകിക്കൊണ്ട് ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ മാതൃഭൂമി സീഡ് ക്ലബിൻ്റെ ഈ അധ്യയന വർഷത്തെ  പ്രവർത്തങ്ങൾക്ക് തുടക്കമായി. 
മാതൃഭൂമി സീഡിൻ്റെ സീസൺ വാച്ച് പ്രോജക്ട് മാനേജർ നിസാർ ക്ലാസ് നയിച്ചു.
എക്സിക്യൂട്ടിവ് സോഷ്യൽ ഇൻഷേറ്റീവ് ആയ അർജുൻ എം.പി ,
ലക്ഷ്മീ വിലാസം ഹൈസ്കൂൾ സീഡ് കോഡിനേറ്റർ രാഹുൽ പി , സീഡ് ക്ലബിലെ വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
സീസൺ വാച്ച് പ്രോജക്ട് മാനേജർ നിസാർ സീസ് ക്ലബിലെ വിദ്യാർത്ഥികൾക്ക് ഔഷധതൈകൾ വിതരണം ചെയ്തു.


== വിളവെടുപ്പ് ==
== വിളവെടുപ്പ് ==
549

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2497858...2503380" എന്ന താളിൽനിന്ന് ശേഖരിച്ചത്