"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2021-24 (മൂലരൂപം കാണുക)
21:54, 18 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Lkframe/Header}} | {{Lkframe/Header}} | ||
=== 2021-24ബാച്ച് === | === <u>2021-24ബാച്ച്</u> === | ||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=21096 | |സ്കൂൾ കോഡ്=21096 | ||
വരി 17: | വരി 17: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
[[പ്രമാണം:21096-lk 24 sslc photo.jpg|ലഘുചിത്രം|321x321px | |||
[[പ്രമാണം:21096-lk 24 sslc photo.jpg|ലഘുചിത്രം|321x321px|2021-24ബാച്ച്|നടുവിൽ]] | |||
=== ഡിജിറ്റൽ പെയ്റ്റിംഗ് വർക്ക്ഷോപ്പ്[തിരുത്തുക | മൂലരൂപം തിരുത്തുക] === | |||
=== ലോക ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൽ ഭിന്നശേഷിക്കാർക്കായി ഡിജിറ്റൽ പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. === | |||
ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഐ.ടി.പഠനത്തിൽ താൽപര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെസ്കൂളിലെ ഭിന്നശേഷി സൗഹൃദ സഹപാഠി ക്ലബ്ബിലെലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലാണ്ശി ൽപശാല നടന്നത്.സ്കൂളിലെ സ്പെഷ്യൽ കെയർ സെന്ററിൽ ശനിയാഴ്ചകളിൽ അധിക പഠനത്തിനായി | |||
എത്തുന്ന കുട്ടികൾക്കാണ് വർക് ഷോപ് സംഘടിപ്പിച്ചത്.സ്കൂളിലെയും സമീപപ്രദേശങ്ങളിലെയും 30 കുട്ടികൾ | |||
വർക്ഷോപ്പിൽ പങ്കെടുത്തു.കൊല്ലങ്കോട് നടന്ന ചിമിഴ് കലോത്സവത്തിൽ ചിത്രരചനയിൽ ഒന്നാം സ്ഥാനം | |||
നേടിയ സ്കൂളിലെ റിഷിക്ക് ചടങ്ങിൽ വെച്ച് ഉപഹാരം നൽകി.വർക്ക് ഷോപ്പ് പ്രധാനാധ്യാപകൻ പി.റഹ്മത്ത് | |||
ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വി.പി.അബൂബക്കർ അധ്യക്ഷത വഹിച്ചു.റിസോഴ്സ് അധ്യാപിക പി.ദിവ്യ, | |||
ലിറ്റിൽ കൈറ്റ്സ് അധ്യാപകരായ എ.സുനിത, എം.ജിജേഷ്,അധ്യാപകരായ വി.പി.പ്രിൻസില, സ്മിത, | |||
പി.അച്ച്യുതൻ, എ. കബീർ, വി.പി.നൗഷിദ എന്നിവർ പ്രസംഗിച്ചു.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ | |||
സി.പി.സനിൻ ഫുആദ്, വി.ടി.മുഹ്സിന, പി.ദാനിയ, എം.സന, ടി.കെ. ഷാന തസ്നി, എ.പി.ഷമ്മ ഫാത്തിമ | |||
എന്നിവർ നേതൃത്വം നൽകി.പങ്കെടുത്ത എല്ലാ കുട്ടികൾ ക്കും ഉപഹാരങ്ങൾ നൽകി |