"ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം (മൂലരൂപം കാണുക)
14:02, 19 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജൂൺ→ഭൗതികസൗകര്യങ്ങൾ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|Govt M. G H. S. S Chadayamangalam}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ചടയമംഗലം | |സ്ഥലപ്പേര്=ചടയമംഗലം | ||
വരി 66: | വരി 67: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
ഐതിഹ്യമുറങ്ങുന്ന ജഡായു പാറയുടെ നാട്ടിൽ ജഡായു ശില്പത്തിനൊപ്പം തലയുയർത്തിനിൽക്കുന്ന ചടയമംഗലത്തെ വിജ്ഞാനദീപം ആണ് ഗവ.മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ. നാടിനും വിദ്യാലയത്തിനും ഒരുപോലെ അഭിമാനാർഹമായ നേട്ടങ്ങൾ സമ്മാനിച്ചു കൊണ്ട് അതിൻറെ ജൈത്രയാത്ര തുടരുന്നു .1960-ൽ പഞ്ചായത്ത് സ്കൂളായിആരംഭിച്ച് തുടർന്ന് വിവിധങ്ങളായ അപ്ഗ്രേഡിലൂടെ സർക്കാർ ഹൈസ് കൂളായി പ്രവർത്തനമികവോടു കൂടി മുന്നോട്ടു പോകുന്ന ഈ വിദ്യാലയം 2000ൽ ഹയർ സെക്കൻഡറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു . | |||
അക്കാദമികവും സർഗാത്മകവുമായ മേഖലകളിൽ ചിട്ടയായ പ്രവർത്തനത്തിലൂടെയും പരിശീലനത്തിലൂടെയും ലഭ്യമാകുന്ന ഉത്തമ വിദ്യാഭ്യാസം കുട്ടികളുടെ സർവതോന്മുഖമായ വികാസം ഇവിടെ സാധ്യമാക്കുന്നു .അതിനൂതന ഹൈടെക് വിദ്യാഭ്യാസം ലഭ്യമാക്കുന്ന ഏക പ്രാദേശിക കേന്ദ്രമായ ഈ സർക്കാർ വിദ്യാലയം ഉയരുമ്പോൾ നാടുണരുന്നു എന്നത് തികഞ്ഞ യാഥാർഥ്യമാണ്. കാലഘട്ടത്തിൻറെ പ്രതിനിധിയായി നിന്നുകൊണ്ട് ചിന്തിക്കുവാനും പ്രവർത്തിക്കുവാനും കഴിയുന്ന ആർജ്ജവമുള്ള ഒരു തലമുറയെ വളർത്തിയെടുക്കാൻ ഈ വിദ്യാലയം ഇന്നും അതിൻറെ പ്രവർത്തനങ്ങളിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ ക്ലാസുകളും ഹൈടെക് സൗകര്യം. എല്ലാ ക്ലാസുകളിലും ഇന്റർനെറ്റ് സൗകര്യം. അത്യാധുനിക സൗകര്യമുള്ള സയൻസ് ലാബ്, പതിനായിരത്തിലധികം പുസ്തകങ്ങൾ അടങ്ങിയ വിശാലമായ ലൈബ്രറി. കലാ കായിക പ്രവർത്തി പരിചയ മേളകളിലെ മികച്ച മികവുകൾ,SSLC, ഹയർസെക്കണ്ടറി തുടങ്ങിയ പൊതുപരീക്ഷ കളിലെ തുടർച്ചയായ ഉന്നത വിജയങ്ങൾ,NMMS,USS,NTSE സ്കോളർഷിപ്പ് പരിശീലനങ്ങൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റ്,.ലിററിൽ കൈററ്സ് , ജെ. ആർ.സി യൂണിററുകൾ .നാടിന്റെ എല്ലാഭാഗത്തേക്കും സ്കൂൾ ബസ് സൗകര്യം.വിവിധങ്ങളീയ ക്ലബ്ബ് പ്രവർത്തനങ്ങൾ,പ്രഭാത ഭക്ഷണ പദ്ധതി,യോഗ-കരാട്ടെ പരിശീലനം,ജൈവ കൃഷി, ORC, കുട്ടി ഡോക്ടർ പദ്ധതികൾ, തുടങ്ങി അക്കാദമികവും സർഗാത്മകവുമായ നിരവധി പ്രവർത്തനങ്ങളിലൂടെ ചടയമംഗലം ഗവ.മഹാത്മാഗാന്ധി ഹയർ സെക്കണ്ടറി സ്കൂൾ അതിന്റെ ജൈത്രയാത്ര തുടരുന്നു.[[ഗവ.വി. എച്ച്.എസ്.എസ്.കടയ്ക്കൽ/ചരിത്രം|കൂടുതൽ അറിയാൻ.....]] | |||
[[പ്രമാണം:40023.44.jpg|ലഘുചിത്രം|അടിസ്ഥാന സൗകര്യങ്ങൾ|237x237ബിന്ദു]] | [[പ്രമാണം:40023.44.jpg|ലഘുചിത്രം|അടിസ്ഥാന സൗകര്യങ്ങൾ|237x237ബിന്ദു]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതി | *സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതി | ||
* | *ലിറ്റിൽ കൈറ്റ്സ് | ||
*ജുനിയർ റെഡ്ക്രോസ് | |||
*എൻ. എസ്.എസ് | |||
*വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
*കുട്ടി ഡോക്ടർ | |||
*ORC | |||
*സീഡ്ക്ലബ്ബ് | |||
*പരിസ്ഥിതി ക്ലബ്ബ് | |||
*സയൻസ്ക്ലബ്ബ് | |||
*സ്പോർട്സ് ക്ലബ് | |||
*ഗ്രന്ഥശാല | |||
*സോഷ്യൽ സയൻസ് ക്ലബ്ബ് | |||
[[പ്രമാണം:Mghsss.jpg|ലഘുചിത്രം|mghss]] | |||
== മാനേജ്മെന്റ് == | |||
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നത്. | |||
== മുൻ സാരഥികൾ == | |||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
വരി 284: | വരി 284: | ||
| | | | ||
|} | |} | ||
== അദ്ധ്യാപകർ-2024 == | |||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
വരി 371: | വരി 370: | ||
|} | |} | ||
== | == അനധ്യാപകർ == | ||
{| class="wikitable" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
!Sl No | !Sl No | ||
വരി 379: | വരി 378: | ||
|- | |- | ||
|1 | |1 | ||
| | |എബ്രഹാം ജോർജ്ജ് | ||
|ക്ലർക്ക് | |ക്ലർക്ക് | ||
|- | |- | ||
|2 | |2 | ||
| | |കൃഷ്ണൻ പോറ്റി | ||
|ഓഫീസ് അസിസ്റ്റന്റ് | |ഓഫീസ് അസിസ്റ്റന്റ് | ||
|- | |- | ||
|3 | |3 | ||
|ജിഷ | |ജിഷ | ||
|സ്കൂൾ കൗൺസിലർ | |സ്കൂൾ കൗൺസിലർ | ||
|} | |} | ||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | |||
എഴുപത്തി അഞ്ച് വർഷത്തോളം പഴക്കംചെന്ന ഈ വിദ്യാലയത്തിൽ നിന്നും സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയവരിൽ പലരും ഇന്ന് വിവിധ രംഗങ്ങളിൽ പ്രശസ്ഥരാണ്. | |||
== അംഗീകാരങ്ങൾ == | |||
== അധികവിവരങ്ങൾ == | |||
== ഉപതാളുകൾ == | == ഉപതാളുകൾ == | ||
സ്കൂളിനെ കുറിച്ചുള്ള വാർത്തകൾ അറിയാൻ സന്ദർശിക്കുക | സ്കൂളിനെ കുറിച്ചുള്ള വാർത്തകൾ അറിയാൻ സന്ദർശിക്കുക | ||
[[{{PAGENAME}}/വാർത്താ ജാലകം|വാർത്താ ജാലകം]] | |||
==''വഴികാട്ടി''== | ==''വഴികാട്ടി''== | ||
സംസ്ഥാന പാത ഒന്നിൽ ചടയമംഗലം | സംസ്ഥാന പാത ഒന്നിൽ ചടയമംഗലം ജംങ്ഷനിൽ നിന്നും 300 മീറ്റർ സഞ്ചരിച്ച് ചടയമംഗലം കടയ്ക്കൽ പാതയിൽ റോഡിന് വലതുവശത്തായി പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു. | ||
{{#multimaps:8.86973,76.87346 | zoom= | {{#multimaps:8.86973,76.87346| zoom=16 }} | ||
==പുറം കണ്ണികൾ== | |||