ലേഡി ഓഫ് ഹോപ് എ.ഐ.എച്ച്.എസ്. വൈപ്പിൻ (മൂലരൂപം കാണുക)
02:51, 31 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഒക്ടോബർ 2009തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്: കൊച്ചിന് കായലോരത്ത് സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ദ്വീപാണ…) |
No edit summary |
||
വരി 1: | വരി 1: | ||
കൊച്ചിന് കായലോരത്ത് സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ദ്വീപാണ് വൈപ്പിന്‍.ഇതിന് 24 കിലോമീറ്റര്‍ നീളവും 21.2 കിലോമീറ്റര്‍ വീതിയുമുണ്ട്.കടല്‍ത്തീരത്തിലൂടെ നീണ്ടുകിടക്കുന്ന വൈപ്പിന്‍ കരയാണ് കടലിനേയും കായലിനേയും വേര്‍തിരിക്കുന്നത്. | കൊച്ചിന് കായലോരത്ത് സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ദ്വീപാണ് വൈപ്പിന്‍.ഇതിന് 24 കിലോമീറ്റര്‍ നീളവും 21.2 കിലോമീറ്റര്‍ വീതിയുമുണ്ട്.കടല്‍ത്തീരത്തിലൂടെ നീണ്ടുകിടക്കുന്ന വൈപ്പിന്‍ കരയാണ് കടലിനേയും കായലിനേയും വേര്‍തിരിക്കുന്നത്. | ||
== ആമുഖം == | |||
അറബിക്കടലിന്റെ സമീപത്തായിട്ടാണ് ലേഡി ഓഫ് ഹോപ്പ് ആംഗ്ലോ ഇന്ത്യന്‍ സ്ക്കൂള് സ്ഥിതിചെയ്യുന്നത്.വളരെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പുരോഗതിയുടെ ചരിത്രമാണ് സ്ക്കൂളിനുള്ളത്. 38 അദ്ധ്യാപകരും 20 ഡിവിഷനുകളുമുള്ള ഈ സ്ക്കൂളില്‍ ആകെ 989 കുട്ടികളാണ് പഠിക്കുന്നത്.എല്‍.പി വിഭാഗത്തില്‍ 386 ഉം യു.പി.വിഭാഗത്തില്‍ 311 ഉം ഹൈസ്ക്കൂള് വിഭാഗത്തില്‍ 292 ഉം കുട്ടികളാണ് പഠിക്കുന്നത് കുട്ടികളുടെ സമഗ്രമായ വളര്‍ച്ചയെ കരുതി പാഠ്യപദ്ധതിയോടൊപ്പം തന്നെ പാഠ്യേതരപദ്ധതിയും ഇവിടെ നടപ്പാക്കി തുടര്‍ന്നു കൊണ്ടു പോരുന്നു. | അറബിക്കടലിന്റെ സമീപത്തായിട്ടാണ് ലേഡി ഓഫ് ഹോപ്പ് ആംഗ്ലോ ഇന്ത്യന്‍ സ്ക്കൂള് സ്ഥിതിചെയ്യുന്നത്.വളരെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പുരോഗതിയുടെ ചരിത്രമാണ് സ്ക്കൂളിനുള്ളത്. 38 അദ്ധ്യാപകരും 20 ഡിവിഷനുകളുമുള്ള ഈ സ്ക്കൂളില്‍ ആകെ 989 കുട്ടികളാണ് പഠിക്കുന്നത്.എല്‍.പി വിഭാഗത്തില്‍ 386 ഉം യു.പി.വിഭാഗത്തില്‍ 311 ഉം ഹൈസ്ക്കൂള് വിഭാഗത്തില്‍ 292 ഉം കുട്ടികളാണ് പഠിക്കുന്നത് കുട്ടികളുടെ സമഗ്രമായ വളര്‍ച്ചയെ കരുതി പാഠ്യപദ്ധതിയോടൊപ്പം തന്നെ പാഠ്യേതരപദ്ധതിയും ഇവിടെ നടപ്പാക്കി തുടര്‍ന്നു കൊണ്ടു പോരുന്നു. | ||
വരി 5: | വരി 8: | ||
വൈപ്പിന്‍ കരയിലെ ആളുകളുടെ വിദ്യാഭ്യാസം ലക്ഷ്യമിട്ടു കൊണ്ട് ഈ സ്ക്കൂള് ആരംഭിച്ചത് 1923ലാണ്. പിന്നിട്ട വര്‍ഷക്കാലങ്ങളിലൊക്കെ ഈ സ്ക്കൂള് ഇവിടുത്തെ ആളുകള്‍ക്ക് മികച്ച ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കുന്നതോടൊപ്പം തങ്ങളുടെ ജീവിതമാര്‍ഗ്ഗവും കണ്ടെത്തുന്നതിനും സഹായകമാടി തീര്‍ന്നിട്ടുണ്ട്.യു.പി.സ്ക്കൂളായി തുടങ്ങിയ ഈ സ്ക്കൂളില്‍ ഇപ്പോള്‍ പത്താം ക്ലാസ്സ് വരെ കുട്ടികള്‍ വിദ്യ അഭ്യസിക്കുന്നു.1997 ല്‍ കേരളാഗവണ്മെന്റിന്റെ അംഗീകാരവും ഈ സ്ക്കൂളിന് കിട്ടുകയുണ്ടായി. | വൈപ്പിന്‍ കരയിലെ ആളുകളുടെ വിദ്യാഭ്യാസം ലക്ഷ്യമിട്ടു കൊണ്ട് ഈ സ്ക്കൂള് ആരംഭിച്ചത് 1923ലാണ്. പിന്നിട്ട വര്‍ഷക്കാലങ്ങളിലൊക്കെ ഈ സ്ക്കൂള് ഇവിടുത്തെ ആളുകള്‍ക്ക് മികച്ച ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കുന്നതോടൊപ്പം തങ്ങളുടെ ജീവിതമാര്‍ഗ്ഗവും കണ്ടെത്തുന്നതിനും സഹായകമാടി തീര്‍ന്നിട്ടുണ്ട്.യു.പി.സ്ക്കൂളായി തുടങ്ങിയ ഈ സ്ക്കൂളില്‍ ഇപ്പോള്‍ പത്താം ക്ലാസ്സ് വരെ കുട്ടികള്‍ വിദ്യ അഭ്യസിക്കുന്നു.1997 ല്‍ കേരളാഗവണ്മെന്റിന്റെ അംഗീകാരവും ഈ സ്ക്കൂളിന് കിട്ടുകയുണ്ടായി. | ||
സാമ്പത്തികമായി എല്ലാ തട്ടിലുമുള്ള കുട്ടികളും ഇവിടെ വിദ്യാഭ്യാസത്തിനായി എത്തുകയും ഇംഗ്ലീഷ് മാധ്യമത്തിന്റെ ഗുണങ്ങള്‍ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. ഇവിടെ കുട്ടികള്‍ക്ക് തങ്ങളുടെ എല്ലാവിധ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ നല്കി വരുന്നു.കൂടാതെ അവരുടെ കീര്‍ത്തി സംസ്ഥാന-ദേശീയ തലങ്ങളില്‍വരെ എത്തുകയും ചെയ്തിട്ടുണ്ട്. മികച്ച വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിനും രാജ്യത്തിനും ഉപകാരമുള്ള മികച്ച പൗരന്മാരായി വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുന്നതില്‍ ഈ സ്ക്കൂള് തന്റെ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നു. | സാമ്പത്തികമായി എല്ലാ തട്ടിലുമുള്ള കുട്ടികളും ഇവിടെ വിദ്യാഭ്യാസത്തിനായി എത്തുകയും ഇംഗ്ലീഷ് മാധ്യമത്തിന്റെ ഗുണങ്ങള്‍ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. ഇവിടെ കുട്ടികള്‍ക്ക് തങ്ങളുടെ എല്ലാവിധ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ നല്കി വരുന്നു.കൂടാതെ അവരുടെ കീര്‍ത്തി സംസ്ഥാന-ദേശീയ തലങ്ങളില്‍വരെ എത്തുകയും ചെയ്തിട്ടുണ്ട്. മികച്ച വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിനും രാജ്യത്തിനും ഉപകാരമുള്ള മികച്ച പൗരന്മാരായി വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുന്നതില്‍ ഈ സ്ക്കൂള് തന്റെ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നു.. | ||
== നേട്ടങ്ങള്‍ == | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | |||
== യാത്രാസൗകര്യം == | |||
[[വര്‍ഗ്ഗം: സ്കൂള്‍]] | |||
== മേല്‍വിലാസം == |