"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/വി.എച്ച്.എസ്.എസ് (മൂലരൂപം കാണുക)
15:16, 16 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}} | ||
{{Yearframe/Header}} | |||
നമ്മൾ വിദ്യാസമ്പന്നരാണ് ... അതു പോലെ തൊഴിലില്ലായ്മയിലും സമ്പന്നരാണ്. ഇതിന് ഒരു പരിഹാരം എന്ന ലക്ഷ്യത്തോടെ രൂപികരിച്ച ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് പഠനത്തോടൊപ്പം ഒരു തൊഴിൽ പഠനവും .....അതാണ് തൊഴിലധിഷഠിത വിദ്യാഭ്യാസം (Vocational Higher Secondary Education) . | നമ്മൾ വിദ്യാസമ്പന്നരാണ് ... അതു പോലെ തൊഴിലില്ലായ്മയിലും സമ്പന്നരാണ്. ഇതിന് ഒരു പരിഹാരം എന്ന ലക്ഷ്യത്തോടെ രൂപികരിച്ച ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് പഠനത്തോടൊപ്പം ഒരു തൊഴിൽ പഠനവും .....അതാണ് തൊഴിലധിഷഠിത വിദ്യാഭ്യാസം (Vocational Higher Secondary Education) . | ||
ദേശീയ നൈപുണ്യ വികസന ചട്ടകൂടിന്റെ (NSQF) നിയന്ത്രണത്തിലാണ് വി.എച്ച്.എസ്.ഇ പ്രവർത്തിക്കുന്നത്. വി.എച്ച്.എസ്.ഇ പഠനത്തിലൂടെ ഒരു വിദ്യാർത്ഥിക്ക് ഹയർ സെക്കണ്ടറി സർട്ടിഫിക്കറ്റിനോടൊപ്പം ഒരു തൊഴിൽ നൈപുണ്യം ആർജിച്ച സർട്ടിഫിക്കറ്റും (NSQF Certificate ) ലഭിക്കും. | ദേശീയ നൈപുണ്യ വികസന ചട്ടകൂടിന്റെ (NSQF) നിയന്ത്രണത്തിലാണ് വി.എച്ച്.എസ്.ഇ പ്രവർത്തിക്കുന്നത്. വി.എച്ച്.എസ്.ഇ പഠനത്തിലൂടെ ഒരു വിദ്യാർത്ഥിക്ക് ഹയർ സെക്കണ്ടറി സർട്ടിഫിക്കറ്റിനോടൊപ്പം ഒരു തൊഴിൽ നൈപുണ്യം ആർജിച്ച സർട്ടിഫിക്കറ്റും (NSQF Certificate ) ലഭിക്കും. |