"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
[[പ്രമാണം:18677 24june.jpg|ലഘുചിത്രം|പ്രവേശനോത്സവം 2024]]
സ്കൂളിൽ ജൂൺ 3 നു വിപുലമായ രീതിയിൽ പ്രവേശനോത്സവം നടന്നു. പി. ടി  എ പ്രസിഡന്റ് , മക്കരപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് , വാർഡ് മെമ്പർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തത് പ്രവേശനോത്സവത്തിന് മാറ്റ് കൂട്ടി. പുതിയ കുട്ടികൾക്ക് യൂണിഫോം, ടെക്സ്റ്റ് ബുക്ക് എന്നിവ അസംബ്ലിയിൽ വെച്ച് വിതരണം ചെയ്തു. സ്കൂൾ മുഴുവനായും അലങ്കരിച്ചിരുന്നു. ്് ഹെഡ്മിസ്ട്രസ്സ് ഇൻ ചാർജ് യശോദ ടീച്ചർ പ്രവേശനോത്സവ പരിപാടികൾക്ക് നേതൃത്വം നൽകി.
791

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2495653" എന്ന താളിൽനിന്ന് ശേഖരിച്ചത്