"ജി.റ്റി.എച്ച്.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.റ്റി.എച്ച്.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:08, 13 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജൂൺ→പഠനോപകരണ വിതരണം - കൂട്ടം കുടുംബ കൂട്ടായ്മ
(ചെ.) (→പരിസ്ഥിതി ദിനം 2024) |
|||
വരി 1: | വരി 1: | ||
=== | === പേവിഷബാധ പ്രതിരോധ ബോധവത്ക്കരണ പരിപാടി === | ||
13-06-2024 വ്യാഴാഴ്ച ചക്കുപള്ളം പ്രാഥമികാരോഗ്യകേന്ദ്രം ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ പേവിഷബാധ പ്രതിരോധ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.പേവിഷബാധയേൽക്കാനുള്ള സാഹചര്യങ്ങളും പ്രതിരോധ സംവിധാനങ്ങളും ചികിത്സാരീതികളും കുട്ടികൾക്ക് ബോധ്യപ്പെടുകയുണ്ടായി. | |||
=== പഠനോപകരണ വിതരണം - കൂട്ടം കുടുംബ കൂട്ടായ്മ === | |||
05-06-2024 വ്യാഴാഴ്ച കൂട്ടം കുടുംബ കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. | |||
=== പരിസ്ഥിതി ദിനം 2024 === | === പരിസ്ഥിതി ദിനം 2024 === |