"ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:


== ചരിത്രം ==
== ചരിത്രം ==
ഒരു വിദ്യാഭ്യാസ സ്ഥാപനം ഉണ്ടാവുകയെന്നത് പൈക ഗ്രാമത്തിന് ചിരകാല അഭിലാഷമായിരുന്നു.ഇതിനായി 1914 മുതല്‍ പരിശ്രമങ്ങള്‍ നടത്തി വന്നു.പാംബ്ലാനിയില്‍ ചാക്കോ ജോസഫിന്‍ മാനേജ്മെന്‍റില്‍ തൂങ്കുഴിയില്‍ ഡോ.ടി.കെ. ജോസഫ് വക പുരയിടത്തില്‍ ഒരു ഇംഗ്ലീഷ്  -ഹിന്ദി സ്കൂള്‍ നടത്തിപ്പോന്നിരുന്നു.കാലക്രമേണ ഈ സ്കൂള്‍
പൈക സെന്‍റ്  ജോസഫ്സ് പള്ളി ഏറ്റെടുക്കുകയുണ്ടായി.അന്നുണ്ടായിരുന്ന സണ്‍ഡേ സ്കൂള്‍ കെട്ടിടം വിപുലീകരിച്ച് 1943 ല്‍ കേംബ്രിഡ്ജ് സ്കൂള്‍ ആരംഭിച്ചു.സ്കൂളിന് അംഗീകാരം ലഭിക്കാനായി സര്‍ക്കാരിലേക്ക് തുടര്‍ച്ചയായി അപേക്ഷകള്‍ സമര്‍പ്പിക്കുകയുണ്ടായി.തത്ഫലമായി 1949 ല്‍ ബഹു.പറത്താനത്ത് തോമ്മാച്ചന്‍റ കാലത്ത്
ലിറ്റില്‍ ഫ്ലവര്‍ എല്‍ പി സ്കള്‍ സ്ഥാപിതമായി.1976  ല്‍ ബഹു.ജോര്‍ജ് നെല്ലിക്കാട്ടില്‍ അച്ചന്‍ ഇപ്പോഴത്തെ സ്കൂള്‍ കെട്ടിടം പണിയുകയുണ്ടായി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/249384" എന്ന താളിൽനിന്ന് ശേഖരിച്ചത്