"അൽ-അൻവാർ യു.പി.എസ്. കുനിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 36: വരി 36:

== ചരിത്രം ==
== ചരിത്രം ==
കീഴുപറമ്പ് പഞ്ചായത്തിലെ 10ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന അല്‍ അന്‍വാര്‍ യു പി സ്കൂള്‍ 1995 ല്‍ കേന്ദ്ര ഗവണ്‍മെന്‍റി ന്‍റെ ഏരിയ ഇന്‍റന്‍സീവ് പദ്ധതി പ്രകാരം ആരംഭിച്ചതാണ് .  9 ഡിവിഷനികളിലായി 320  കുട്ടികള്‍  പഠിച്ചു കൊണ്ടിരിക്കുന്നു. 2016 17  അധ്യായന വര്‍ഷത്തില്‍  V ാം ക്ലാസ്സിലെ ഒരു ഡിവിഷന്‍ ഇംഗ്ലീഷ്  മീഡിയം  ആരംഭിച്ചിട്ടുണ്ട്. ഇന്ന് V ,VI , VII ക്ലാസ്സുകളില്‍ ഓരോ ഡിവിഷന്‍ ഇംഗ്ലീഷ് മീഡിയം ഉണ്ട്. കീഴുപറമ്പ് പഞ്ചായത്തിലെയും സമീപ പ്രദേശത്തിലെയും കുട്ടികള്‍ക്ക് ഉന്നത ഗുണ നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ഈ സ്ഥാപനം ആരംഭിച്ചിട്ടുള്ളത്, ധാര്‍മിക ബോധമുള്ള സമൂഹത്തം വാര്‍ത്തെടുക്കുക എന്നതും സ്ഥാപനത്തിന്‍റെ പ്രധാന ലക്ഷ്യമാണ്,
കീഴുപറമ്പ് പഞ്ചായത്തിലെ 10ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന അല്‍ അന്‍വാര്‍ യു പി സ്കൂള്‍ 1995 ല്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഏരിയ ഇന്റന്‍സീവ് പദ്ധതി പ്രകാരം ആരംഭിച്ചതാണ് .  9 ഡിവിഷനികളിലായി 320  കുട്ടികള്‍  പഠിച്ചു കൊണ്ടിരിക്കുന്നു. 2016 17  അധ്യായന വര്‍ഷത്തില്‍  V ാം ക്ലാസ്സിലെ ഒരു ഡിവിഷന്‍ ഇംഗ്ലീഷ്  മീഡിയം  ആരംഭിച്ചിട്ടുണ്ട്. ഇന്ന് V ,VI , VII ക്ലാസ്സുകളില്‍ ഓരോ ഡിവിഷന്‍ ഇംഗ്ലീഷ് മീഡിയം ഉണ്ട്. കീഴുപറമ്പ് പഞ്ചായത്തിലെയും സമീപ പ്രദേശത്തിലെയും കുട്ടികള്‍ക്ക് ഉന്നത ഗുണ നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ഈ സ്ഥാപനം ആരംഭിച്ചിട്ടുള്ളത്, ധാര്‍മിക ബോധമുള്ള സമൂഹത്തം വാര്‍ത്തെടുക്കുക എന്നതും സ്ഥാപനത്തിന്‍റെ പ്രധാന ലക്ഷ്യമാണ്,
പാഠ്യ പാഠ്യേതര രംഗത്ത് ഉപജില്ലയില്‍ മികച്ച നില്‍ക്കുന്ന സ്ഥാപനമാണ്  മികച്ച വി‍ജയം നേടാറുള്ള  സ്ഥാപനമാ​ണിത്. ഈ സ്ഥാപലത്തില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി ഇറങ്ങിയ ധാരാളം കുട്ടികളിന്ന് സമൂഹത്തിലെ ഉന്നത മേഘലകളില്‍ പ്രവര്‍ത്തിക്കുന്നു.‌

ഭൗതിക സഹചര്യം ഏറെകുറെ മെച്ചപ്പെട്ട രീതിയിലുള്ള ഈ സ്ഥാപനം ആധുനിക കാലഘട്ടത്തില്‍  അധിഷിഠിത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കികൊണ്ടിരിക്കുന്നു. അതിന് വേണ്ടി ഇനിയും ഏറെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്
ഭൗതിക സഹചര്യം ഏറെകുറെ മെച്ചപ്പെട്ട രീതിയിലുള്ള ഈ സ്ഥാപനം ആധുനിക കാലഘട്ടത്തില്‍  അധിഷിഠിത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കികൊണ്ടിരിക്കുന്നു. അതിന് വേണ്ടി ഇനിയും ഏറെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/249236" എന്ന താളിൽനിന്ന് ശേഖരിച്ചത്