"ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
10:40, 9 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജൂലൈ→യോഗ അവതരണം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
== '''2024 - 25 അദ്ധ്യായന വർഷത്തിൽ സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ''' == | == '''2024 - 25 അദ്ധ്യായന വർഷത്തിൽ സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ''' == | ||
== '''പ്രവേശനോത്സവം ''' == | == '''പ്രവേശനോത്സവം''' == | ||
<gallery> | <gallery>[[പ്രമാണം:17501 praveshan3.jpeg|ഇടത്ത്|ലഘുചിത്രം|പകരം=|'''പ്രവേശനോത്സവം. സ്വാഗതം. സ്കൂൾ സൂപ്രണ്ട്. പത്മ എൻ''']] | ||
17501 preveshanolsavam24 1.jpg|സദസ്സ് | 17501 preveshanolsavam24 1.jpg|സദസ്സ് | ||
17501 preveshanolsavam24 2.jpg|കുട്ടികളുടെ ചിത്രങ്ങൾ | 17501 preveshanolsavam24 2.jpg|കുട്ടികളുടെ ചിത്രങ്ങൾ | ||
വരി 10: | വരി 10: | ||
17501 preveshanolsavam24 5.jpg|ക്ലാസ്സ്‌റൂം | 17501 preveshanolsavam24 5.jpg|ക്ലാസ്സ്‌റൂം | ||
</gallery> | </gallery> | ||
== '''പരിസ്ഥിതി ദിനം''' == | |||
ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചു. ജൈവവൈവിധ്യം എന്നതാണ് ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം. | |||
[[പ്രമാണം:17501 june05 2024 01.jpg|ഇടത്ത്|ലഘുചിത്രം|പകരം=|'''പരിസ്ഥിതി ദിനം''']] | |||
[[പ്രമാണം:17501 june05 2024 04.jpg|നടുവിൽ|ലഘുചിത്രം|പകരം=|'''ചിത്രരചന മത്സരം''']] | |||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധതരം പരിപാടികൾ സംഘടിപ്പിച്ചു. ഇതിൽ കുട്ടികളുടെ ചിത്രരചന മത്സരവും, പ്രദർശനവും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികളിൽ എത്തിക്കാൻ അസംബ്ലിയും സംഘടിപ്പിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. | |||
[[പ്രമാണം:17501 june05 2024 03.jpg|ഇടത്ത്|ലഘുചിത്രം|പകരം=|'''അസംബ്ലി''']] | |||
[[പ്രമാണം:17501 june05 2024 02.jpg|നടുവിൽ|ലഘുചിത്രം|പകരം=|'''ചിത്രരചന മത്സരം''']] | |||
== '''വായനാദിന ആഘോഷം''' == | |||
കഴിഞ്ഞ ജൂൺ 19ന് ഞങ്ങളുടെ സ്കൂളിൽ വായനാദിനം ആഘോഷിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി ഒരു രസകരമായ ക്വിസ് മത്സരവും പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു.വായനാദിന ആഘോഷം വിദ്യാർത്ഥികൾക്കിടയിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനൊപ്പം രസകരമായ അനുഭവവും നൽകി. | |||
1st Place | |||
Soorya dev MS, 8th A | |||
2nd Place | |||
Dhanush MR, 8th A | |||
3rd Place | |||
Sayanth AP, 8th A | |||
[[പ്രമാണം:17501 Reading day 2024 01.jpg|നടുവിൽ|ലഘുചിത്രം|പകരം=|'''ക്വിസ് മത്സര വിജയികൾ''']] | |||
== '''യോഗ അവതരണം''' == | |||
കഴിഞ്ഞ ജൂൺ 21ന് അന്താരാഷ്ട്ര യോഗ ദിനാചരണം സ്കൂളിൽ സംഘടിപ്പിച്ചു. | |||
ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതിനായി ഒരു പ്രത്യേക യോഗ സെഷൻ നടന്നു.യോഗ ദിനാചരണം വിദ്യാർത്ഥികളിൽ ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനൊപ്പം യോഗയുടെ അടിസ്ഥാനതത്വങ്ങളും പരിചയപ്പെടുത്തി. | |||
'''വീഡിയോ കാണാൻ:-https://www.youtube.com/watch?v=KdTmgzBJQuc''' | |||
[[പ്രമാണം:17501 yoga day 2024 02.jpg|ഇടത്ത്|ലഘുചിത്രം|പകരം=|'''യോഗ ദിനാചരണം''']] | |||
[[പ്രമാണം:17501 yoga day 2024 04.jpg|നടുവിൽ|ലഘുചിത്രം|പകരം=|'''യോഗ സെഷൻ''']] | |||
== '''ലഹരി വിരുദ്ധ ക്ലാസ്സ്''' == | |||
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി നടക്കാവ് പോലീസിന്റെ നേതൃത്വത്തിൽ ഒരു പ്രത്യേക ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു.വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതിനായാണ് ക്ലാസ് സംഘടിപ്പിച്ചത്.ലഹരിവിരുദ്ധ ദിന ആഘോഷത്തിന്റെ ഭാഗമായ ഈ ക്ലാസ് വിദ്യാർത്ഥികൾക്ക് അവബോധം നൽകുന്നതോടൊപ്പം വിദ്യാർത്ഥികൾക്ക് അർത്ഥവത്തായ അനുഭവമായിരുന്നു. | |||
[[പ്രമാണം:17501 drug day 2024 06.jpg |നടുവിൽ|ലഘുചിത്രം|പകരം=|'''ലഹരി വിരുദ്ധ ക്ലാസ്സ്''']] | |||
== '''ലഹരി വിരുദ്ധ ദിനം ''' == | |||
എല്ലാ വർഷവും ജൂൺ 26 ന് ഇത് ആചരിക്കുന്നു. മയക്കുമരുന്ന് ദുരുപയോഗം, അനധികൃത മരുന്ന് വ്യാപാരം എന്നിവയ്ക്കെതിരെ അവബോധമുണ്ടാക്കുന്നതിനാണ് ഈ ദിനാചരണം ലക്ഷ്യമിടുന്നത്. | |||
[[പ്രമാണം:17501 drug day 2024 05.jpg|ഇടത്ത്|ലഘുചിത്രം|പകരം=|'''ലഹരി വിരുദ്ധ റാലി''']] | |||
[[പ്രമാണം:17501 drug day 2024 07.jpg|നടുവിൽ|ലഘുചിത്രം|പകരം=|'''പോസ്റ്റർ രചന''']] | |||
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പൊതുജനങ്ങളിൽ ലഹരി വിരുദ്ധ സന്ദേശം എത്തിക്കുന്നതിനായി ലഹരി വിരുദ്ധ റാലി, മനുഷ്യച്ചങ്ങലയും, കുട്ടികൾക്കായി പോസ്റ്റർ രചന മത്സരവും,ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. | |||
[[പ്രമാണം:17501 drug day 2024 08.jpg|ഇടത്ത്|ലഘുചിത്രം|പകരം=|'''മനുഷ്യച്ചങ്ങല''']] | |||
[[പ്രമാണം:17501 drug day 2024 02.jpg|നടുവിൽ|ലഘുചിത്രം|പകരം=|'''ലഹരി വിരുദ്ധ പ്രതിജ്ഞ''']] | |||
=='''സ്റ്റുഡൻ്റ് പാർലമെൻ്റ്'''== | |||
ലഹരി വിരുദ്ധ വിഷയങ്ങൾ സംബന്ധിച്ച വിമുക്തി മിഷൻറെ കുറിപ്പുകൾ, മറ്റ് ഇതര സർക്കാർ തീരുമാനങ്ങൾ ഉൾക്കൊള്ളിച്ച റിപ്പോർട്ടുകൾ തുടങ്ങിയ സ്രോതസ്സുകളിൽ നിന്നും എടുത്ത വിവരങ്ങൾ ഉൾക്കൊള്ളിച്ചാണ് ഈ മാതൃകാ പാർലമെൻറ് സെക്ഷൻ അവതരിപ്പിച്ചത്. ലഹരിക്കെതിരെയുള്ള അവബോധത്തോടൊപ്പം പാർലമെൻററി സംവിധാനത്തെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയാണ് ഈ ഉദ്യമം കൊണ്ട് ലക്ഷ്യം വെക്കുന്നത്.വിദ്യാർത്ഥികൾക്ക് ജനാധിപത്യത്തെക്കുറിച്ചും നേതൃത്വത്തെക്കുറിച്ചും പഠിക്കാൻ സ്റ്റുഡൻ്റ് പാർലമെൻ്റ് സഹായിക്കുന്നു. | |||
'''വീഡിയോ കാണാൻ:-https://www.youtube.com/watch?v=1n0MxFTMqBE''' | |||
[[പ്രമാണം:17501 school parliament 2024 02.jpg|ഇടത്ത്|ലഘുചിത്രം|പകരം=|'''സ്റ്റുഡൻ്റ് പാർലമെൻ്റ്''']] | |||
[[പ്രമാണം:17501 school parliament 2024 01.jpg|നടുവിൽ|ലഘുചിത്രം|പകരം=|'''സ്റ്റുഡൻ്റ് പാർലമെൻ്റ്''']] |