"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15: വരി 15:
പ്രവേശനോത്സവത്തിന്റെ  ഭാഗമായി സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് വിവിധ വിഷയങ്ങളിൽ രക്ഷാകർതൃ വിദ്യാഭ്യാസം എന്ന പേരിൽ പ്രത്യേക ബോധവൽക്കരണ ക്ലാസ് നടന്നു. ഗവൺമെന്റ് തയ്യാറാക്കിയ  മൊഡ്യൂൾ അനുസരിച്ച്  പരിശീലനം നേടിയ സ്കൂളിലെ അധ്യാപകരായ മധുസൂദനൻ, ഹംസ എന്നിവർ പ്രസന്റേഷനോടെ ക്ലാസ് എടുത്തു. സ്കൂളിലെ നേട്ടങ്ങൾ അറിയിക്കാനും സ്കൂളിലെ പ്രധാന ക്ലബുകളായ എസ്.പി.സി., ലിറ്റിൽകൈറ്റ്സ്, ജെ.ആർ.സി എന്നീ ക്ലബ്ബുകളെ പരിചയപ്പെടുത്താനും ഈ സെഷൻ ഉപയോഗപ്പെടുത്തി. ഗവൺമെന്റ് പുറത്തിറക്കിയ കൈപുസ്തകം മുഴുവൻ രക്ഷിതാക്കൾക്കും നൽകി.

=പരിസ്ഥിതിദിനം ആചരിച്ചു =
=പരിസ്ഥിതിദിനം ആചരിച്ചു =
പ്രമാണം:18017-ED-2-24.jpg[[പ്രമാണം:18017-ED-2-24.jpg|400px|thumb|right|വൃക്ഷത്തൈ നടീൽ ഉദ്ഘാടനം എച്ച്എം നിർവഹിക്കുന്നു]]
[[പ്രമാണം:18017-ED-2-24.jpg|400px|thumb|right|വൃക്ഷത്തൈ നടീൽ ഉദ്ഘാടനം എച്ച്എം നിർവഹിക്കുന്നു]]
ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി 2024 ജൂൺ 5 ലോക പരിസ്ഥിതി  ദിനം സമുചിതമായി ആഘോഷിച്ചു.  രാവിലെ  10 E ക്ലാസിലെ ദിൽഷ പരിസ്ഥിതി ദിന സന്ദേശം നൽകി. തുടർന്ന് പരിസ്ഥിതി ദിന കവിതയും ആലപിച്ചു. പരിസ്ഥിതിദിന ക്വിസ് പ്രോഗ്രാം നടത്തി. 9 G ക്ലാസിലെ  ഹാദിയ ഹെന്ന  കെ.പി ഒന്നാം സ്ഥാനവും പത്താം ക്ലാസ്സിലെ  ഫിദ. കെ, റിയ പി., മിൻഹ സി.കെ എന്നീ കുട്ടികൾ രണ്ടാം സ്ഥാനം പങ്കിട്ടു. പരിസ്ഥിതി ദിന പോസ്റ്റർ പ്രദർശിപ്പിച്ചു .  

ചെടികൾ ഉദ്യാനത്തിൽ നട്ട് ഹെഡ്മാസ്റ്റർ കെ ശശി കുമാർ വൃക്ഷത്തൈ നടീൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് മറ്റ് കുട്ടികളും അധ്യാപകരും ചേർന്ന്  ചെടികൾ നട്ടു. കുട്ടികൾക്ക് പ്രകൃതിയെ കൂടുതൽ അറിയുന്നതിന് വാതിൽ പുറ പഠനത്തിന്റെ ഭാഗമായി ഒരു പ്രകൃതി നടത്തവും ക്ലാസ് തല പോസ്റ്റർ രചനാ മൽസരവും വരും ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചുണ്ട്.

1,284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2490524" എന്ന താളിൽനിന്ന് ശേഖരിച്ചത്